ജിയോ 4ജി സിം എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം?

Written By:

റിലയന്‍സ് ജിയോ സിം ഇപ്പോള്‍ ഉപഭോക്താക്കളുടെ ഇടയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ആദ്യമൊത്തെ സാംസങ്ങ് ഫോണുകളില്‍ മാത്രമായിരുന്നു ജിയോ സിം കാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്.

ഫേസ്ബുക്ക് പോസ്റ്ററുകള്‍ ഇനി 44 ഭാഷകളില്‍!!!

ജിയോ 4ജി സിം എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം?

എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് ഉപയോഗിക്കാം.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍, ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം എന്നു പറഞ്ഞു തരാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണിലും ഫ്രീ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ആദ്യം ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും My Jio App ഡൗണ്‍ലോഡ് ചെയ്യുക.

മൈ ജിയോ ആപ്പ് തുറക്കുക

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ 'My Jio App' തുറക്കുക. അതിന്‍ നിങ്ങള്‍ക്ക് 10 ജിയോ ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്.

ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക

ഇനി ഡൗണ്‍ലോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുന്നതായിരിക്കും.

പ്രധാന സ്റ്റെപ്പ്

പത്ത് ജിയോ ആപ്സ്സും ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം, 'My Jio Apps' അടയ്ക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും വേണം.

വീണ്ടും മൈ ജിയോ ആപ്പ് (My Jio App) തുറക്കുക

വീണ്ടും മൈ ജിയോ ആപ്പ് തുറന്ന്, മൈ ജിയോ ആപ്പ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.

ഗെറ്റ് ജിയോ സിം (Get Jio Sim)

നിങ്ങള്‍ ജിയോ സിം ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ ജിയോ സിം എന്ന ഓഫര്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് ജിയോ സിം ബട്ടിണ്‍ നേടുക.

ബാര്‍കോട് സൃഷ്ടിക്കുക

അതിനു ശേഷം ബാര്‍കോട് സൃഷ്ടിച്ച് പ്രിന്റ് ഔട്ട് എടുത്ത് അടുത്തുളള ജിയോ സിം ലഭിക്കുന്ന സ്‌റ്റോറില്‍ പോയി കൊടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയില്‍ ലഭിക്കുന്ന ഡ്യുവല്‍ സിം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍

English summary
Reliance one of the India’s major market company has tried everything in their business then even entered in bollywood movies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot