റിലയന്‍സ് ജിയോ 4ജി സിം പിന്തുണയ്ക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:

റിലയന്‍സ് ജിയോ 4ജി ഇപ്പോള്‍ ഉപഭോക്താക്കളുടെ ഇടയില്‍ വളരെ ചര്‍ച്ചാവിഷയമായി മാറിയിരുക്കുകയാണ്. ഇതിനു മുന്‍പ് സാംസങ്ങ്,എല്‍ജി എന്നീ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ റിലയന്‍സ് ജിയോ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ 4ജി സിം ഉപയോഗിക്കാം.

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്ത് കൊല്ലുന്നോ?

റിലയന്‍സ് ജിയോ 4ജി സിം പിന്തുണയ്ക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഇതിന്റെ പ്രത്യേക ഓഫറാണ് 90 ദിവസം വരെ ഫ്രീയായി പരിധിയില്ലാതെ 4ജി ഡാറ്റയും കോളുകളും ചെയ്യാം എന്നുളളത്.

ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി റിലയന്‍സ് ജിയോ 4ജി പിന്തുണയ്ക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണിലും ഫ്രീ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം..

അറിയാനായി സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ (LYF Smartphones)

. ലൈഫ് എര്‍ത്ത് 1,2
. ലൈഫ് ഫ്‌ളെയിം 1, 2,3,4,5,6
. ലൈഫ് വാട്ടര്‍ 1,2,3,4,5,6,7,8
. ലൈഫ് വിന്‍ഡ് 1 (16ജിബി)
. ലൈഫ് വിന്‍ഡ് 1 (8ജിബി)
. ലൈഫ് വിന്‍ഡ് 2,3,4,5,6

Click here to read more

 

സാംസങ്ങ് ഫോണുകള്‍

. സാംസങ്ങ് ഗാലക്‌സി A5
. സാംസങ്ങ് ഗാല്‌സി A7
. സാംസങ്ങ് നോട്ട് എഡ്ജ്
. സാംസങ്ങ് ഗാലക്‌സി A8 (SM-A800F)
. സാംസങ്ങ് ഗാലക്‌സി S6 എഡ്ജ്
. സാംസങ്ങ് ഗാലക്‌സി നോട്ട് 5
. സാംസങ്ങ് ഗാലക്‌സി നോട്ട് 4

Click here to read more

 

ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍

. ആപ്പിള്‍ ഐഫോണ്‍ 6
. ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്
. ആപ്പിള്‍ ഐഫോണ്‍ 6എസ്
. ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്
. ആപ്പിള്‍ ഐഫോണ്‍ SE

Click here to read more

 

ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍

. ബ്ലാക്ക്‌ബെറി പ്രിവ്

Click here to read more

 

കൂള്‍പാഡ് സ്മാര്‍ട്ട്‌ഫോണുകള്‍

. കൂള്‍പാഡ് നോട്ട് 3
. കൂള്‍പാഡ് മാക്‌സ്

Click here to read more

 

ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍

. ജിയോണി എസ് പ്ലസ്
. ജിയോണി F103
. ജിയോണി എലൈഫ് S6
. ജിയോണി M5 പ്ലസ്
. ജിയോണി P5L
. ജിയോണി F103 പ്രോ

Click here to read more

ഇന്‍ഫോക്കസ് സ്മാര്‍ട്ട്‌ഫോണുകള്‍

. ഇന്‍ഫോക്കസ് M370
. ഇന്‍ഫോക്കസ് M535
. ഇന്‍ഫോക്കസ് M680
. ഇന്‍ഫോക്കസ് M3710
. ഇന്‍ഫോക്കസ് M535+

Click here to read more

 

ഇന്‍ടെക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍

. ഇന്‍ടെക്‌സ് അക്വാ 4ജി
. ഇന്‍ടെക്‌സ് അക്വാ ഏസ് 2
. ഇന്‍ടെക്‌സ് അക്വാ ക്രേസ്
. ഇന്‍ടെക്‌സ് ക്ലൗഡ് സ്ട്രിങ്ങ്
. ഇന്‍ടെക്‌സ് അക്വാ ആര്‍ക് മിനി
. ഇന്‍ടെക്‌സ് അക്വാ റേസ്
. ഇന്‍ടെക്‌സ് അക്വാ ഷൈന്‍ 4ജി
. ഇന്‍ടെക്‌സ് അക്വാ സെക്യൂര്‍
. ഇന്‍ടെക്‌സ് അക്വാ വ്യൂ

കാര്‍ബണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍

. കാര്‍ബണ്‍ ഔറ
. കാര്‍ബണ്‍ ക്വട്രോ L455 എച്ച്ഡി
. കാര്‍ബണ്‍ ക്വാട്രോ L55 എച്ച്ഡി
. കാര്‍ബണ്‍ ഔറ പവര്‍

Click here to read more

ലാവാ സ്മാര്‍ട്ട്‌ഫോണുകള്‍

. ലാവാ X50
. ലാവാ A71
. ലാവാ A72
. ലാവാ A88
. ലാവാ A76
. ലാവാ A89
. ലാവാ X46
. ലാവാ X38
. ലാവാ X 17
. ലാവാ X11

Click here to read more

 

ലെനോവോ സ്മാര്‍ട്ട്‌ഫോണുകള്‍

. ലെനോവോ വൈബ് ഷോട്ട്
. ലെനോവോ A6000 പ്ലസ്

Click here to read more

 

എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍

. എല്‍ജി X സ്‌ക്രീന്‍
. എല്‍ജി നെക്‌സസ് 5X
. എല്‍ജി സ്പിരിറ്റ്
. എല്‍ജി K7
. എല്‍ജി K10
. എല്‍ജി സ്‌റൈലസ് 2 പ്ലസ്
. എല്‍ജി സ്റ്റെലസ് 2

Click here to buy

 

മൈക്രോമാക്‌സ്, YU സ്മാര്‍ട്ട്‌ഫോണുകള്‍

. YU യുണീക് YU4711
. മൈക്രോമാക്‌സ് കാന്‍വാസ് സില്‍വര്‍ അമസ്
. YU യൂഫോറിയ
. YU നോട്ട് (YU6000)
. മൈക്രോമാക്‌സ് കാന്‍വാസ് മെഗാ 2 Q426

Click here to read more

 

മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

. മോട്ടോറോള മോട്ടോ G (3 rd Gen)
. ന്യൂ മോട്ടോ E (മോട്ടോ E 2nd Gen)
. ന്യൂ മോട്ടോ X( മോട്ടോ X പ്ലേ) ഡ്യുവല്‍ സിം
. മോട്ടോറോള മോട്ടോ ജി ടര്‍ബോ
. മോട്ടോറോള മോട്ടോ G4 പ്ലസ്

Click here to read more

ഒപ്പോ സ്മാര്‍ട്ട്‌ഫോണുകള്‍

. വണ്‍പ്ലസ് 3
. ഒപ്പോ F1
. ഒപ്പോ A37
. ഒപ്പോ F1 പ്ലസ്

Click here to read more

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയില്‍ ഷവോമി മീ 5ന്റെ വില കുറച്ചു!!!

English summary
Lately, there is a lot of hype created by the Reliance Jio 4G service and the SIM card. The reason is the Preview Offer that the 4G SIM card bundles along with it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot