നിങ്ങളുടെ മൊബൈലിലെ ബാലന്‍സ് എങ്ങനെ പരിശോധിക്കാം..!

Written By:

മൊബൈലിന്റെ ബാലന്‍സ് എപ്പോഴാണ് തീരുന്നതെന്ന് അറിയുക പോലും ഇല്ല, ചിലപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അവിചാരിതമായിയാരിക്കും ഫോണ്‍ കട്ട് ആവുന്നത്. അപ്പോഴാണ് മനസ്സിലാകുന്നത് മൊബൈലിന്റെ ബാലന്‍സ് തീര്‍ന്ന് പോയെന്ന്. മൊബൈലിന്റെ ബാലന്‍സ് ചെക്ക് ചെയ്യുന്നതിന് നിങ്ങള്‍ അധികമൊന്നും ചെയ്യേണ്ടതില്ല, ഒരു യുഎസ്ബി നമ്പര്‍ എന്‍ടര്‍ ചെയ്താല്‍ മാത്രം മതിയാകും. ഈ നമ്പര്‍ ഡയല്‍ ചെയ്യുന്നതിന് ഒരു ചാര്‍ജും ഈടാക്കുന്നില്ല.

വായിക്കുക: നിങ്ങളുടെ പിസിയില്‍ സേവ് ചെയ്ത ഫോള്‍ഡറുകള്‍ കാണുന്നില്ലേ....!

ഓരോ സര്‍വീസ് പ്രൊവൈഡറിന്റെ ബാലന്‍സും പരിശോധിക്കുന്നതിനും വ്യത്യസ്ത നമ്പറുകളാണ് ഉപയോഗിക്കേണ്ടത്, ഇതില്‍ നിങ്ങള്‍ ഡയല്‍ ചെയ്ത് ഫോണിന്റെ ബാലന്‍സ് പരിശോധിക്കാവുന്നതാണ്, ചിലതില്‍ ഇന്റെര്‍നെറ്റ് ബാലന്‍സ് കൂടി ലഭിക്കും. വ്യത്യസ്ത സര്‍വീസ് പ്രൊവൈഡറുകളുടെ ബാലന്‍സ് പരിശോധിക്കുന്നതിന് ഏത് നമ്പറാണ് ഡയല്‍ ചെയ്യേണ്ടതെന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

വായിക്കുക: നിങ്ങളുടെ ലാപ്‌ടോപിലും മൊബൈലിലും ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വിളിക്കുക- 123
മെസേജ് ആയി വിവരം ലഭിക്കുന്നതിന്- *123#

2

മെസേജ് ആയി വിവരം ലഭിക്കുന്നതിന്- *123#

3

വിളിക്കുക- 123
മെസേജ് ആയി വിവരം ലഭിക്കുന്നതിന്- 121

4

മെസേജ് ആയി വിവരം ലഭിക്കുന്നതിന്- *130#

5

മെസേജ് ആയി വിവരം ലഭിക്കുന്നതിന്- *444#

6

വിളിക്കുക- 225
മെസേജ് ആയി വിവരം ലഭിക്കുന്നതിന്- BAL എന്നെഴുതി 53670 എന്നതില്‍ എസ്എംഎസ് ചെയ്യുക

7

വിളിക്കുക- 12527
മെസേജ് ആയി വിവരം ലഭിക്കുന്നതിന്- *369#

8

മെസേജ് ആയി വിവരം ലഭിക്കുന്നതിന്- *141#

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot