മറ്റളളവരുടെ ചാറ്റ് ഹിസ്റ്ററി, കോള്‍, എസ്എംഎസ് ഹാക്ക് ചെയ്യാം!!

ഹാക്കിങ്ങ് സൂക്ഷിക്കുക!

|

വാട്ട്‌സാപ്പില്‍ ഇപ്പോള്‍ പല സവിശേഷതകള്‍ വന്നിരിക്കുന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഈ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കുന്നത്.

ഇപ്പോള്‍ പല ട്രിക്‌സുകളും ഉപയോഗിച്ച് വാട്ട്‌സാപ്പ് ഫേസ്ബുക്ക് എന്നിവ ഹാക്ക് ചെയ്യാന്‍ സാധിക്കുന്നു.

മറ്റളളവരുടെ ചാറ്റ് ഹിസ്റ്ററി, കോള്‍, എസ്എംഎസ് ഹാക്ക് ചെയ്യാം!!

ജിയോ 4ജി സിം ഹോം ഡെലിവറി, 90 മിനിറ്റിനുളളില്‍ ജിയോഫൈ!ജിയോ 4ജി സിം ഹോം ഡെലിവറി, 90 മിനിറ്റിനുളളില്‍ ജിയോഫൈ!

അതിനാല്‍ ഈ ഇന്‍സ്റ്റന്റ് മെസേജിങ്ങ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ വളരെ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

മറ്റുളളവരുടെ വാട്ട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി അറിയാന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. അതില്‍ ഒരു മാര്‍ഗ്ഗം ഞങ്ങള്‍ ഇന്ന് ഇവിടെ പറയാം..

#1

#1

ആദ്യം നിങ്ങള്‍ 'മാക്‌സ്‌സ്‌പൈ(MaxxSpy ) എന്ന സോഫ്റ്റ്‌വയര്‍ ഡൗണ്‍ലോഡ് ചെയ്യുക.

#2

#2

ഇത് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ വാട്ട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി, മൊബൈല്‍ ഫോണ്‍ ജിപിഎസ് ലൊക്കേഷന്‍ അങ്ങനെ പലതും അറിയാം.

മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍: വേഗമാകട്ടേ!മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍: വേഗമാകട്ടേ!

#3

#3

ട്രാക്ക് കോള്‍ ഹിസ്റ്ററി, സ്‌പൈ കോള്‍ റെക്കോര്‍ഡിങ്ങ്, വാട്ട്‌സാപ്പ് മെസേജുകള്‍ റൂട്ട് ചെയ്യാതെ ഹാക്ക് ചെയ്യാം. ക്യാപ്ച്ചര്‍ ചെയ്ത എല്ലാ ഫോട്ടോകളും കാണാം.

#4
 

#4

ഹാക്ക് ഫേസ്ബുക്ക് മെസേജ്, വൈബര്‍ ചാറ്റ്, യാഹു മെസഞ്ചര്‍, ട്രാക്ക് ലൈന്‍ മെസേജ്, ബിബിഎം മെസേജ്, ഫോണ്‍ കോണ്ടാക്ട് റീഡ് ചെയ്യാനും , ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് ഹിസ്റ്ററി ട്രാക്ക് ചെയ്യാനും സാധിക്കുന്നു.

ബിഎസ്എന്‍എല്‍ന്റെ പുതിയ ഡാറ്റ/ടോക്ടൈം പ്ലാനുകള്‍!ബിഎസ്എന്‍എല്‍ന്റെ പുതിയ ഡാറ്റ/ടോക്ടൈം പ്ലാനുകള്‍!

 

 

Best Mobiles in India

English summary
Whatsapp has become very popular because of its attractive and striking features such as cross-platform messaging service, Online media sharing, Free Messaging service, voice calling etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X