ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?

Written By:

സ്വീകരിക്കുകയും (Accepting) അണ്‍ഫ്രണ്ട് (Unfriend) ചെയ്യുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ സാധാരണയാണ്.

400 രൂപയില്‍ താഴെ: 10 എയര്‍ടെല്‍ വോയിസ് കോള്‍ റോമിംഗ് പ്ലാനുകള്‍!

മികച്ച സാംസങ്ങ് ടാബ്ലറ്റുകല്‍

നമുക്ക് അനേകം ഫ്രണ്ട് റിക്വസ്റ്റുകള്‍ വരാറുണ്ട്. രണ്ടോ മൂന്നോ റിക്വസ്റ്റുകളാണെങ്കില്‍ അത് ഡിലീറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും, അതേസമയം 30-40 റിക്വസ്റ്റുകള്‍ വന്നാല്‍ ഡിലീറ്റ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. അത് നമ്മുടെ സമയവും പാഴാക്കുന്നു.

16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

എന്നിരുന്നാലും ഒരു ക്ലിക്കില്‍ ഫേസ്ബുക്ക് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു മാര്‍ഗ്ഗമുണ്ട്.

മൊബൈലുകള്‍ താരതമ്യം ചെയ്യാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു ക്ലിക്കില്‍ റിക്വസ്റ്റ് ഡിലീറ്റ് ചെയ്യാം

1. സ്‌റ്റെപ്പ് 1 : ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുറക്കുക.

2. സ്‌റ്റെപ്പ് 2 : ഇവിടുന്ന് എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം മുകളില്‍ വലതു ഭാഗത്തു കാണുന്ന ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷന്‍ ബാറില്‍ ചേര്‍ക്കുക.

3. സ്‌റ്റെപ്പ് 3 : ഇനി ഫ്രണ്ട് റിക്വസ്റ്റ് ടാബില്‍ പോയി എക്‌സ്റ്റന്‍ഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

4. സ്‌റ്റെപ്പ് 4 : ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റാകുന്നതാണ്.

 

പെന്‍ഡിംഗ് ഫ്രണ്ട് റിക്വസ്റ്റ് ആപ്പ് (Pending friend request app) ഉപയോഗിച്ച് റിക്വസ്റ്റ് നീക്കം ചെയ്യാം

1. സ്റ്റെപ്പ് 1 : ഫേസ്ബുക്ക് ടൈംലൈനില്‍ (Timeline) പോയി ആക്ടിവിറ്റി ലോഗില്‍ ക്ലിക്ക് ചെയ്യുക.

2. സ്‌റ്റെപ്പ് 2 : അവിടെ ഇടതു വശത്തായി ഫേസ്ബുക്ക് ആക്ടിവിറ്റീസില്‍ 'More option' എന്നു കാണാം. മുകളിലത്തെ ഓപ്ഷനില്‍ ഫ്രണ്ട് ഓപ്ഷന്‍ എന്നതില്‍ (Friends OPtion) പോകുക.

 

സ്‌റ്റെപ്പ് 3 : ഈ പേജില്‍ നിങ്ങള്‍ അയച്ചകും നിങ്ങള്‍ക്കു ലഭിച്ചതുമായ റിക്വസ്റ്റുകള്‍ കാണാം.

സ്‌റ്റെപ്പ് 4 : ഇനി സര്‍ച്ച് ബോക്‌സില്‍ Ctrl+F എന്ന് പ്രസ് ചെയ്ത് 'Sent' എന്ന് ടൈപ്പ് ചെയ്യുക.

സ്റ്റെപ്പ് 5 : ഇവിടെ പെന്‍ഡിങ്ങിലായ (Pending) എല്ലാ റിക്വസ്റ്റുകളും കാണാം.

സ്റ്റെപ്പ് 6 : ഇവിടെ അണ്‍ഫ്രണ്ട് ആക്കാനുളളത് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 7 : ഇനി എല്ലാം ഡിലീറ്റ് ആകുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണ്‍ എങ്ങനെ ഒരു വാക്കി ടോക്കിയായി ഉപയോഗിക്കം?

English summary
Accepting and unfriending friends are more common on Facebook than any other Social networking sites.Rejecting one or two friend request is easy while rejecting one by one for 20 to 30 request is a waste of time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot