ഫേസ്ബുക്ക് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

Written By:

നിങ്ങള്‍ ഫേസ്ബുക്കില്‍ എന്തെല്ലാമാണ് തിരയുന്നത്. സുഹൃത്തുക്കളെ, ബിസിനസ്, നിങ്ങളുടെ പേഴ്‌സണാലിറ്റി അങ്ങനെ പലതും നിങ്ങള്‍ ഫേസ്ബുക്കില്‍ തിരയുന്നു.
എന്നാല്‍ പിന്നൊരിക്കല്‍ നിങ്ങള്‍ക്കിത് വളരെ എളുപ്പമാകാനും സഹായിക്കുന്നു.

ഫേസ്ബുക്ക് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം

വാട്ട്‌സാപ്പ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍!

എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ സര്‍ച്ച് ഹിസ്റ്ററി എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ?

ഇന്ന് ഗിസ്‌ബോട്ട് ഫേസ്ബുക്കിന്റെ ഒരു ടിപ്‌സ് നല്‍കാം. അതായത് ഫേസ്ബുക്ക് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം എന്നു നോക്കാം.

കുറച്ചു ക്ലിക്കുകള്‍ മാത്രം മതി ഈ ടിപ്‌സ് മനസ്സിലാക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

മുകളില്‍ വലതു ഭാഗത്തു കാണുന്ന സെറ്റിങ്ങ്‌സില്‍ പോവുക. മെനുവില്‍ നിന്നും ആക്ടിവിറ്റി ലോഗ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഈ ആഴ്ചയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

സ്റ്റെപ്പ് 2

അവിടെ നിങ്ങളുടെ ഏറ്റവും അടുത്ത എല്ലാ ഫേസ്ബുക്ക് ആക്ടിവിറ്റികളും കാണാവുന്നതാണ്. ഇടതു വശത്തു മെനു ബാറില്‍ ഫോട്ടോകള്‍ ലൈക്കുകള്‍ കമന്റുകള്‍ എന്നിവ പ്രധാന മെനുവില്‍ കാണാം, അവിടെ ' More' എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ' search' എന്നത് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3

സര്‍ച്ച് ഹിസ്റ്ററിയില്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്യാത്ത എല്ലാ സര്‍ച്ച് ഐറ്റംസും ഇവിടെ കാണാവുന്നതാണ്. ബ്ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് അതിനു ശേഷം റിമൂവ് എന്ന് ചെയ്താല്‍ വ്യക്തിഗത തിരയലുകള്‍ നീക്കം ചെയ്യാം. എന്നാല്‍ എല്ലാം ഡിലീറ്റ് ചെയ്യണമെങ്കില്‍ മുകളില്‍ കാണുന്ന ക്ലിയര്‍ സര്‍ച്ച് ലിങ്ക് ക്ലിക്ക് ചെയ്യുക.

സര്‍ച്ച് ഹിസ്റ്ററിയെ കുറിച്ച് ഭാവിയില്‍ നിങ്ങള്‍ എന്തു ചിന്തിക്കുന്നു?

ഫേസ്ബുക്ക് നിങ്ങളുടെ എല്ലാ സര്‍ച്ച് ഹിസ്റ്ററിയും സേവ് ചെയ്യുന്നുണ്ടോ? നിങ്ങള്‍ മുന്‍പ് സര്‍ച്ച് ചെയ്ത പല കാര്യങ്ങളും വീണ്ടും പരിശോധിക്കുമ്പോള്‍ സര്‍ച്ച് ഹിസ്റ്ററി നിങ്ങളെ സഹായിക്കുന്നുണ്ടോ?

എന്നാല്‍ ഫേസ്ബുക്ക് ഗൂഗിള്‍ ക്രോം പോലെയാണ് ഇവിടെ ജോലി ചെയ്യുന്നത്.

വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങ്/സേവിങ്ങ് ഫോട്ടോകള്‍, വീഡിയോകള്‍ നിര്‍ത്താം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook keeps a record of everything you search for on its Web site.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot