സൗജന്യമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതെങ്ങനെ?
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. 200 എംബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു.
നിങ്ങള്‍ എയര്‍ടെല്‍ ഉപഭോക്താവാണോ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. 200 എംബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു.
ഈ ഓഫര്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെങ്കില്‍ ആദ്യം നിങ്ങളുടെ ഫോണില്‍ 'TweakWare Dzebb Handler' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇതിനു വളരെ കുറച്ചു റാം സ്‌റ്റോറേജ് മതിയാകും.

എങ്ങനെ 200 എംബി ഡാറ്റ സൗജന്യമായി നേടാം എന്നു നോക്കാം.
#1. ആദ്യം 'TweakWare application' ഡൗണ്‍ലോഡ് ചെയ്യുക.
#2. ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം അത് തുറക്കുക.
#3. ഡീഫോള്‍ട്ട് എയര്‍ടെല്‍ APN സെറ്റിങ്ങ്‌സ് ഉപയോഗിക്കുക. അതിനു ശേഷം ഹാന്‍ഡ്‌ലെര്‍ മെനുവില്‍ താഴെ പറയുന്ന ക്രമീകരണങ്ങള്‍ ചെയ്യുക.
. റിമൂവ് പോര്‍ട്ട് : ഇനേബിള്‍
. പ്രോക്‌സി ടൈപ് : ഡ്യുവല്‍ റിയല്‍ ഹോസ്റ്റ്
. പ്രോക്‌സി സെര്‍വര്‍ : rd.bsbportal.com

#4. അതിനു ശേഷം 'OK' ക്ലിക് ചെയ്യുക.
#5. 'ഇനി ടണല്‍ ദ ഹോള്‍ ഡിവൈസ്' എന്ന ടാബില്‍ 'Yes' എന്നത് ക്ലിക്ക് ചെയ്യുക.
ഈ സജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇനി സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. എന്നാല്‍ ഇത് പ്രതി ദിനം 200 എംബിയാണ് ലഭിക്കുന്നത്.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








