എയര്‍ടെല്‍ ഫ്രീ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ എടുക്കാം?

Written By:

ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറില്‍ ഫ്രീ ഇന്റര്‍നെറ്റ് കണക്ഷന്‍ എല്ലായിടത്തും കൊടുക്കുകയാണ്. ഇത് ഉപയോഗിക്കാന്‍ അനുയോജ്യം 4ജി സ്മാര്‍ട്ട്‌ഫോണുകളിലാണ്.

റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

എന്നാല്‍ റിലയന്‍സ് ജിയോ കൂടാതെ എയര്‍ടെല്ലും ഫ്രീ ഇന്റര്‍നെറ്റ് ഓഫറുകള്‍ നല്‍കുന്നുണ്ട്.

നിങ്ങളുടെ എയര്‍ടെല്‍ നമ്പറില്‍ ഫ്രീ ഇന്റര്‍നെറ്റ് ഓഫര്‍ ചെയ്യമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ 4ജി അല്ലെങ്കില്‍ കൂടിയും ഈ ട്രിക്‌സിലൂടെ ചെയ്യാന്‍ സാധിക്കുന്നതാണ്.

പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ഡ്രയോഡ് വിപിഎന്‍ ആപ്പ് (Driod VPA app) ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. Click here to download.

സ്‌റ്റെപ്പ് 2

ഓപ്പണ്‍ ചെയ്ത് ലോഗിന്‍ ചെയ്യുക. നിങ്ങള്‍ക്ക് വിപിഎന്‍ അക്കൗണ്ട് ഇല്ലെങ്കില്‍ രജിസ്റ്റര്‍/സൈന്‍അപ്പ് ഡ്രയോഡ് വിപിഎന്‍ അക്കൗണ്ട്.

സ്‌റ്റെപ്പ് 3

സെറ്റിങ്ങ്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

കണക്ഷന്‍ പ്രോട്ടോകോളില്‍ പോയി TCP ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5

HPPP ഹെഡറില്‍ ടച്ച് ചെയ്യ്ത് ഇനേബിള്‍ ചെയ്യുക. അതിനു ശേഷം (Host: one.airtel.in , X-Online - Host: one.airtel.in എന്ന് കസ്റ്റം HTTP ഹെഡറില്‍ ടെപ്പ് ചെയ്യുക. അതിനു ശേഷം OK പ്രസ് ചെയ്യുക.

സ്റ്റെപ്പ് 6

ഡ്രയോഡ് VPN ആപ്പ് ക്ലോസ് ചെയ്ത്, ഓപ്പണ്‍ ചെയ്യുക.

സ്റ്റെപ്പ് 7

നെതര്‍ലാന്റ് സര്‍വര്‍ 6 (Neatherland Server 6) സെലക്ട് ചെയ്യുക. (ഇത് ഫ്രീയാണ്)

സ്റ്റെപ്പ് 8

അതിനു ശേഷം കണക്ട് ചെയ്യുക, കൂടാതെ ബാലന്‍സ് '0' ആണെന്ന് കൂടി ഉറപ്പുവരുത്തുകയും വേണം. ഇനി എയര്‍ടെല്‍ സിമ്മില്‍ ഇന്റര്‍നെറ്റ് ഓണ്‍ ചെയ്ത് ഡ്രയോഡ് വിപിഎന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇനി ഫ്രീ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Here we came with best Airtel free internet tricks with this trick you can use free internet on Airtel.There are some sites that are providing fake Airtel free Internet tricks
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot