റിലയന്‍സ് ജിയോ സിം വാങ്ങുമ്പോള്‍ എന്തിനാണ് IMEI നമ്പര്‍ ചോദിക്കുന്നത്?

Written By:

റിലയന്‍സ് ജിയോയാണ് ഇപ്പോള്‍ വിപണിയില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു വാങ്ങിയിരിക്കുന്നത്. കാരണം ഇതില്‍ ആരേയും ആകര്‍ഷിക്കുന്ന വെല്‍കം ഓഫറുകളാണ്. കൂടാതെ ഈ ഓഫര്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കാം. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുകേഷ് അംബാനി വാര്‍ഷിക യോഗത്തില്‍ നടത്തിയ റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫറിനെ കുറിച്ച് നിങ്ങള്‍ മനസ്‌സിലാക്കാതെ പോകുന്നന കാര്യങ്ങള്‍ പറയാം.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ 9 വഴികള്‍!

റിലയന്‍സ് ജിയോ സിം വാങ്ങുമ്പോള്‍ എന്തിനാണ് IMEI നമ്പര്‍ ചോദിക്കുന്നത്?

ആര്‍-ജിയോയെ കുറിച്ച് ഉപഭോക്താക്കളുടെ മനസ്സില്‍ പല ചോദ്യങ്ങളും ബാക്കിയാണ്. എങ്ങനെ 3ജി ഫോണില്‍ ജിയോ സിം ഉപയോഗിക്കാം, ഏതൊക്കെ സ്മാര്‍ട്ട്‌ഫോണുകളിലാണ് റിലയന്‍സ് ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കുന്നത്, റിലയന്‍സ് ജിയോ സിമ്മിനെ കുറിച് അറിയാന്‍ അങ്ങനെ പല പല സംശയങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ഉളളത്.

പുതിയ വേര്‍ഷനുമായി വാട്ട്‌സാപ്പ് വീണ്ടും വരുന്നു!

എന്നാല്‍ ഇന്ന് ഉപഭോക്താക്കളുടെ ഒരു പുതിയ സംശയത്തിന് പരിഹാരമായാണ് എത്തിയിരിക്കുന്നത്.

കറന്റ് ബില്‍ എങ്ങനെ കുറയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തിനാണ് ഐഎംഈഐ (IMEI) നമ്പര്‍?

ഇതൊരു വലിയ ചോദ്യമാണ്. ഇത് പല ഉപഭോക്താക്കളേയും ധര്‍മ്മസങ്കടത്തില്‍ ആക്കാറുണ്ട്.

ഫോണ്‍ ലോക്കാകുമോ?

ചില ആള്‍ക്കാര്‍ വിചായിരിക്കും IMEI നമ്പര്‍ വഴി എന്തോ തെറ്റുകള്‍ ചെയ്യുന്നു എന്ന്. എന്നാല്‍ ചിലര്‍ വിചായിരിക്കും IMEI നമ്പര്‍ ഫോണ്‍ ലോക്കാക്കുമെന്ന്. എന്നാല്‍ നിങ്ങളുടെ ഫോണ്‍ ഈ നമ്പര്‍ ഉപയോഗിച്ചു എന്നു കരുതി ലോക്കാകില്ല.

സിം ലോക്ക് ചെയ്യുന്നതാണ്

ജിയോ സിം IMEI ബൗണ്ട് ചെയ്തതാണ്, അതിനാല്‍ ഇത് ആക്ടിവേറ്റ് ആയ ഡിവൈസില്‍ മാത്രേമേ പ്രവര്‍ത്തിക്കുകയുളളൂ.

വേറെ ഫോണില്‍ പ്രവര്‍ത്തിക്കില്ല

നിങ്ങളുടെ ജിയോ സിം മറ്റേതെങ്കിലും ഫോണില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അത് സാധ്യമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
JIO is asking for IMEI to lock the sim to that perticular phone as JIO works only on 4g network, it checks with the IMEI the configuration and the model o the phone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot