എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

Written By:

റിലയന്‍സ് ജിയോയെ കുറിച്ച് അറിയാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. ദിവസം 1 ജിബി ഡാറ്റയാണ് ജിയോ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അതു കഴിഞ്ഞാലും ഇതേ സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കണം എങ്കില്‍ അതിനും ജിയോ ഒരു മാര്‍ഗ്ഗം കണ്ടിട്ടുണ്ട്. അതായത് ജിയോ ഇന്റര്‍നെറ്റ് പാക്ക് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇതേ സ്പീഡില്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?

രണ്ട് ഓഫറുകളാണ് ജിയോ ഇതിനായി നല്‍കിയിരിക്കുന്നത്.

1. 51 രൂപയുടെ റീച്ചാര്‍ജ്ജ്

പ്രതിദിനം 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു ദിവസം 1ജിബി ഡാറ്റ ഉപയോഗിക്കാം.

2. 301 രൂപയുടെ റീച്ചാര്‍ജ്ജ്

301 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഉപയോഗിക്കാം.

റിലയന്‍സ് ജിയോ ഇന്റര്‍നെറ്റ് പാക്ക് എങ്ങനെ റീച്ചാര്‍ജ്ജ് ചെയ്യാം?

1. ആദ്യം റിലയന്‍സ് ജിയോ റീച്ചാര്‍ജ്ജ് പോര്‍ട്ടലില്‍ പോകുക.

4ജി വേഗതയില്‍ എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ!

എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

2. അവിടെ നിങ്ങളുടെ ജിയോ നമ്പര്‍ എന്റര്‍ ചെയ്ത്, 'Submit' എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. ഇനി നിങ്ങള്‍ക്കു വേണ്ട ഇന്റര്‍നെറ്റ് പാക്ക് തിരഞ്ഞെടുത്ത് 'Recharge' എന്നതില്‍ ക്ലിക്ക് ചെയ്യുക.

എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തി!

4. ജിയോ മണി, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യാം.

5. നിങ്ങളുടെ ജിയോ നമ്പറില്‍ ജിയോ ബൂസ്റ്റര്‍ പാക്ക് ക്രഡിറ്റ് ആകുന്നതാണ്.

വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത!

എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

6. ജിയോ ഡാറ്റ ബൂസ്റ്റര്‍ പാക്ക്, 1ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

English summary
If you have exceeded the 1 GB data limit on the day then we have an offer for you.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot