4ജി വേഗതയില്‍ എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ!

Written By:

ജിയോ മത്സരം വീണ്ടും മുറുകുന്നു. എയര്‍ടെല്ലിനെ പിന്തളളി 4ജി വേഗതയില്‍ മുന്നിലെത്തി ജിയോ. ട്രായിയുടെ കണക്കു പ്രകാരം ജിയോ ആണ് ഇപ്പോള്‍ വേഗത കൂടിയത്.

ഏറ്റവും വില കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

4ജി വേഗതയില്‍ എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ!

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഏറ്റവും വേഗത കുറഞ്ഞ 4ജി സേവനമായിരുന്നു ജിയോ എന്നാണ് ട്രായി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിനേയും കടത്തിവെട്ടി ജിയോ മുന്നിലെത്തിയിരിക്കുകയാണ്.

എന്നാല്‍ മാസങ്ങള്‍ക്കു ശേഷമാണ് ജിയോ മുന്നിലെത്തിയിരിക്കുകയാണെന്നാണ് ട്രായിയുടെ കണ്ടെത്തല്‍.

IFA 2017ൽ സോണി പുതിയ എക്‌സ്പീരിയ X സ്മാർട്ഫോൺ പുറത്തിറക്കുമെന്ന് വാർത്തകൾ

4ജി വേഗതയില്‍ എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ!

മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നും ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് പുതിയ കണ്ടെത്തല്‍.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോയ്ക്ക് സെക്കന്‍ഡില്‍ 9.9എംബി വേഗതയുണ്ട്. 5.8എംബിയായി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ എയര്‍ടെല്‍.

ഫേസ്ബുക്കും ചാര്‍ജ്ജ് ഈടാക്കുന്നു?

4ജി വേഗതയില്‍ എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ!

ഈ ഗ്രാഫില്‍ നിങ്ങള്‍ക്ക് എല്ലാ നെറ്റ്‌വര്‍ക്കിന്റേയും അപ്‌ലോഡ് സ്പീഡ് അറിയാന്‍ സസാധിക്കും.

English summary
In order to check Jio's speed performance you will need to select 'Jio' as an operator, 4G as technology, and then compare the network with other (all) operators.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot