എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

Written By:

നിങ്ങള്‍ സാധാരണയായി പാസ്‌വേഡുകള്‍ ഉപയോഗിച്ചായിരിക്കും കമ്പ്യൂട്ടറുകള്‍ ലോഗിന്‍ ചെയ്യുന്നത്. എന്നാല്‍ ഇന്ന് പുതിയൊരു രീതി നിങ്ങള്‍ക്കു പറഞ്ഞു തരാം.

നിങ്ങള്‍ക്കറിയോ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ ലെഗിന്‍ ചെയ്യാന്‍ സാധിക്കും എന്നുളളത്. എന്നാല്‍ ഈ ഒരു പ്രക്രിയ വളരെ എളുപ്പമാണ്.

ഹുവായ് മേറ്റ് 9, 6ജിബി റാം എത്തുന്നു!

എങ്ങനെ യുഎസ്ബി ഫ്‌ളാഷ്‌ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി ലോക്ക്/അണ്‍ലോക്ക് ചെയ്യാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യമായി നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ 'Predator oni' എന്ന സോഫ്റ്റ്‌വയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. എന്നാല്‍ ഇത് സിപ്പ് (Zip) ഫോര്‍മാറ്റില്‍ ആയിരിക്കും. ഇത് അണ്‍സിപ്പ് (Unzip) ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.

2017ല്‍ വാങ്ങാന്‍ അനുയോജ്യമായ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

സ്‌റ്റെപ്പ് 2

ഇനി 'സെറ്റ് പാസ്‌വേഡും' 'റെക്കവറി കീഠ യും ആവശ്യപ്പെടുന്നതാണ്. യുഎസ്ബി ഇട്ട ശേഷം
ശേഷം 'OK' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സാംസങ്ങ് ജെ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില 6,000 രൂപ മുതല്‍!

സ്റ്റെപ്പ് 3

ഇവിടെ നിങ്ങള്‍ക്ക് അനുയോജ്യമായ പാസ്‌വേഡ് നല്‍കാം. കൂടാതെ നിങ്ങളുടെ കമ്പ്യൂട്ടര്‍ തുറക്കാന പ്രത്യേകം പെന്‍ഡ്രൈവും തിരഞ്ഞെടുക്കാം. ഇത് മറ്റു പെന്‍ഡ്രൈവ് ഉപയോഗിച്ചുളള ദുരുപയോഗം ഒഴിവാക്കാനാണ്.

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

സ്‌റ്റെപ്പ് 4

ഇപ്പോള്‍ നിങ്ങളുടെ യുഎസ്ബി ഉപയോഗിക്കാന്‍ തയ്യാറാണ്. നിങ്ങളുടെ ആവശ്യാനുസരണം സവിശേഷതകള്‍ വിപുലീകരിക്കാന്‍ സാധിക്കുന്നതാണ്.

ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?

ശ്രദ്ധിക്കുക

ഇനി എപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടര്‍ ലോഗ് ഓണ്‍ ചെയ്യാന്‍ യുഎസ്ബി ഇട്ടശേഷം സോഫ്റ്റ്‌വയര്‍ ലോഞ്ച് ചെയ്യുക. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുകയും അതു കഴിഞ്ഞതിനു ശേഷം അത് നീക്കം ചെയ്യുകയും ചെയ്യാം. ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്വയം ലോക്ക് ആകുന്നതാണ്. ഇരി യുഎസ്ബി എടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You can log into your computer using your USB flash drive. Yes, this is possible you can make your computer start with your pen drive.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot