ഈ മിനി എയര്‍ കണ്ടീഷണര്‍ വെറും 100 രൂപ!

Written By:

വേനല്‍കാലത്ത് തണുത്ത വെളളവും തണുത്ത വായുവും വളരെ മനോഹരമായി തോന്നും. എത്ര പണമാണ് നമ്മള്‍ കുറച്ചു വെളളത്തിനായി ചിലവാക്കുന്നത്.

അധികം പണം ചിലവാക്കി സാധാരണപ്പെട്ട ആള്‍ക്കാര്‍ക്ക് ഒരു എയര്‍കണ്ടീഷണര്‍ വാങ്ങാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ക്കു തന്നെ ഒരു എയര്‍ കണ്ടീഷണര്‍ ഉണ്ടാക്കാന്‍ സാധിക്കും.

ജിയോ ഓഫറുകള്‍ റദ്ദാക്കിയാലും സൗജന്യ സേവനങ്ങള്‍ നേടാം ഇതിലൂടെ!

ഈ മിനി എയര്‍ കണ്ടീഷണര്‍ വെറും 100 രൂപ!

ഇന്നു ഞങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാന്‍ പോകുന്ന എയര്‍ കണ്ടീഷണര്‍ വെറും 150-200 രൂപയ്ക്കുളളിലാണ് വില വരുന്നത്. ഈ പറയുന്നത് നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍ തന്നെ ഉണ്ടാക്കാം.

ഏറ്റവും വില കുറഞ്ഞ എയര്‍ കണ്ടീഷണര്‍ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാ.

#1. ഈ ചെറിയ എസി ഉണ്ടാക്കണം എങ്കില്‍ നിങ്ങള്‍ക്ക് ഒരു ജ്യൂസ് ബോക്‌സ് ആവശ്യമാണ്. ട്രോപ്പിക്കാന, റിയല്‍ ജ്യൂസ് ഇല്ലെങ്കില്‍ മറ്റേതെങ്കിലും ജ്യൂസ് കവര്‍ മതിയാകും.

#2. അടുത്തതായി ജ്യൂസ് ബോക്‌സില്‍ ഫാനിന്റെ വലുപ്പത്തില്‍ വെട്ടി ഫാന്‍ അതില്‍ ഘടിപ്പിക്കുക.

#3. അതിനു ശേഷം ബാറ്ററി ഉപയോഗിച്ച് കണക്ടറുമായി കണക്ട് ചെയ്യുക.

#4. മറു വശത്ത് നിങ്ങള്‍ക്ക് ഓണ്‍/ഓഫ് ബട്ടണ്‍ കണക്ട് ചെയ്യാന്‍ സാധിക്കും. ഇനി ഈ തന്നിരിക്കുന്ന ഫോണില്‍ കണക്ടറും വയറും കണക്ട് ചെയ്യുക.

#5. ഓണ്‍/ഓഫ് ബട്ടണ്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ വയറുകള്‍ കണക്ട് ചെയ്യുക.

#6. തണുത്ത കാറ്റ് വേണമെങ്കില്‍ അതില്‍ തണുത്ത വെളളം നിറയ്ക്കുക. അതിനു ശേഷം സ്വിച്ച് ഓണ്‍ ചെയ്ത് തണുത്ത കാറ്റ് ആസ്വദിക്കാം.

പോര്‍ട്ടബിള്‍/ റീച്ചാര്‍ജ്ജബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?

English summary
Make your own mini Air conditioner!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot