16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

Written By:

വാട്ട്‌സാപ്പ് പ്രശസ്ഥമായ മെസേജിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ്. എന്നാല്‍ അതില്‍ കുറച്ചു നിബന്ധനകളും ഉണ്ട്.

ഈയിടെയാണ് വാട്ട്‌സാപ്പില്‍ പല മാറ്റങ്ങളും വരുത്തിയത്, റീഫ്രഷ്ഡ് യൂഐ, കോളിങ്ങ് ഓപ്ഷന്‍, ജമോജികള്‍, ഫോണ്ടുകള്‍ എന്നിങ്ങനെ. കൂടാതെ വീഡിയോകളും ഓഡിയോകളും ഷെയര്‍ ചെയ്യാനും ഇതില്‍ സാധിക്കുന്നു.

16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

എന്നാല്‍ ഇതിന്റെ മറ്റൊരു പ്രശനം എന്തെന്നാല്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഒരു പരിധിവരെ മാത്രമേ സാധിക്കൂ. എന്നാല്‍ ഓഡിയോ/ വീഡിയോ ഫയലുകള്‍ 16എംപിയില്‍ കൂടുതല്‍ ഷെയര്‍ ചെയ്യാന്‍ വാട്ട്‌സാപ്പ് വഴി സാധിക്കില്ല.

എന്നാല്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമില്‍ കുറച്ച് ടിപ്സ്സുകള്‍ ഉപയോഗിച്ച് 16എംപിയില്‍ അധികമുളള വീഡിയോ/ ഓഡിയോ ഫയലുകള്‍ ഷെയര്‍ ചെയ്യാം. അത് എങ്ങനെയെന്നു നോക്കാം...

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്...

1. സ്‌റ്റെപ്പ് 1

ഇതിനായി ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഫ്രീയായി ലഭിക്കുന്ന വീഡിയോ കണ്‍വേര്‍ട്ടര്‍ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക.

2. സ്റ്റെപ്പ് 2

സൗണ്‍ലോഡിങ്ങ്/ ഇന്‍സ്‌റ്റേലേഷന്‍ കഴിഞ്ഞാല്‍ ആ ആപ്പ് തുറക്കുക.

3. സ്റ്റെപ്പ് 3

ആപ്ലിക്കേഷന്‍ തുറന്നു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണ്‍ മെമ്മറിയില്‍ നിന്നും എല്ലാ വീഡിയോ ഫയലുകളും സ്വയം സ്‌കാന്‍ ചെയ്തു തുടങ്ങുന്നതാണ്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മാനുവലായും ചെയ്യാം.

4. സ്‌റ്റെപ്പ് 4

വീഡിയോ ഫയല്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ Optimize ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഈ ആപ്സ്സില്‍ നിങ്ങള്‍ക്ക് നിരവധി ഓപ്ഷനുകളുണ്ട്, MP4 മുതല്‍ 3gp ഫയലുകള്‍ വരെ ഷെയര്‍ ചെയ്യാം.

 

വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക്

1. സ്‌റ്റെപ്പ് 1

ഒരു വിന്‍ഡോ ഉപഭോക്താവാണെങ്കില്‍ വാട്ട്‌സാപ്പ് വീഡിയോ ഒപ്റ്റിമൈസര്‍ (Whatsapp video optimizer) വിന്‍ഡോ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

2. സ്‌റ്റെപ്പ് 2

ഡൗണ്‍ലോഡ്/ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞതിനു ശേഷം ഫയല്‍ തിരഞ്ഞെടുത്ത് Optimize ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ ആപ്ലിക്കേഷനില്‍ ഒന്നിലധികം വീഡിയോകള്‍ ഗുണമേന്മ നഷ്ടപ്പെടാതെ അയയ്ക്കാന്‍ സാധിക്കുന്നു.

 

ഐഒഎസ് ഉപഭോക്താക്കള്‍ക്ക്


1. സ്‌റ്റെപ്പ് 1

ഐഒഎസ് ഉപഭോക്താക്കള്‍ വാട്ട്‌സാപ്പ് വീഡിയോ കണ്‍വേര്‍ട്ടര്‍ ഐട്യൂണ്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

2. സ്‌റ്റെപ്പ് 2

ഇന്ഡസ്റ്റോള്‍ ചെയ്കു കഴിഞ്ഞ ശേഷം അയയ്ക്കാനുളള ഫയല്‍ തിരഞ്ഞെടുക്കുക.

3. സ്റ്റെപ്പ് 3

ഫയല്‍ തിരഞ്ഞെടുത്ത ശേഷം Optimize ബട്ടണില്‍ ക്ലിക്ക് ചെയ്ത് കണ്‍വേര്‍ട്ട് ചെയ്യുക.

 

ഗിസോബോട്ട് ലേഖനങ്ങള്‍

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ജിയോ 4ജി ഉപയോഗിക്കാം?

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ 4ജി സ്പീഡ് പ്രശ്‌നം പരിഹരിക്കാന്‍ 7 വഴികള്‍!


English summary
Whatsapp is one of the most popular messaging services, available in most of the platforms, but it has some restrictions too.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot