15,000 രൂപയില്‍ താഴെ: ജിയോ സിം ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

നഗരത്തില്‍ ഇപ്പോഴും റിലയന്‍സ് ജിയോയെ കുറിച്ചാണ് സംസാരം. അതായത് ജിയോ സിം കാര്‍ഡിനെ കുറിച്ച്, അതിന്റെ പദ്ധതികള്‍, സിം ആക്ടിവേഷന്‍ എന്നിങ്ങനെ.

വേഗമാകട്ടേ!ആപ്പിള്‍ ഐഫോണ്‍ 6S, 6S പ്ലസിനും 22,000 രൂപ കുറഞ്ഞു!

ഇതിനിടെ തന്നെ റിലയല്‍സ് ജിയോ സിം കാര്‍ഡ് പിന്തുണയ്ക്കുന്ന വ്യത്യസ്ഥ വിലയിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ട്രിക്ക് ഉപയോഗിച്ച് ജിയോ സിം 3ജി ഫോണുകളിലും ഉപയോഗിക്കാം. എന്നാല്‍ ഇതിന്റെ ഓഫര്‍ നന്നായി ആസ്വദിക്കണമെങ്കില്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ വേണം.

റിലയന്‍സ് ജിയോ വെല്‍കം ഓഫറില്‍ ലീഇക്കോ പങ്കാളിയായി!

15,000 രൂപയില്‍ താഴെ: ജിയോ സിം ഉപയോഗിക്കാന്‍ അനുയോജ്യമായ ഫോണുകള്‍!

നിങ്ങള്‍ ജിയോയുടെ ഓഫറുകളായ ഫ്രീ 4ജി ഡാറ്റ, നൈറ്റ് ഡാറ്റ ഉപയോഗം, വീഡിയോ കോള്‍, എസ്എംഎസ് എന്നീ സൗകര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി 4ജി പിന്തുണയ്ക്കുന്ന 15,000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

റിലയന്‍സ് ജിയോ 4ജി സിം വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട 5 കാര്യങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡിമി നോട്ട് 3

വില 11,999 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. MIUI 7 ആന്‍ഡ്രോയിഡ് ലോലിപോപ്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

ലെനോവെ വൈബ് K5 നോട്ട്

വില 13,499 രൂപ

Click here to buy
സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം
. 13/8എംപി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J5(2016)

വില 13,290 രൂപ

Click here to buy

സവിശേഷതകള്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 13/5എംപി ക്യാമറ
. 3100എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ G4 പ്ലസ്

വില 13,499 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ G4 പ്ലേ

വില 8,999 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1,4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 8/5എംപി ക്യാമറ
. 2800എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 11

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
.3ജിബി റാം
.13/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്
. 2100എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 10

വില 8,350 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 13/5എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ ആര്‍ക് 2

വില 11,267 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 8/5എംപി ക്യാമറ
. 4ജി
. 2450എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 8

വില 10,929 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 13/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

ന്‍ഫോക്കസ് M535 പ്ലസ്

വില 12,290 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/13എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

വില 8,690 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ എക്‌സിനോസ് പ്രോസസര്‍
. 2ജിബി റാം
. 8/5എംപി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

യൂ യൂണികോണ്‍

വില 13,398 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി4

വില 12,499 രൂപ

Click here to buy

സവിശേഷതകള്‍

. 5.56ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
.13/5എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7

വില 10,500 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി ടര്‍ബോ

വില 11,547 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 2470എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

ആപ്പിള്‍ ഐഫോണില്‍ എങ്ങനെ റിലയന്‍സ് 4ജി സിം ഉപയോഗിക്കും?

ഫേസബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is the talk of the town right now. Every smartphone user is talking about the Jio SIM card, its plans, SIM activation, and more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot