എയര്‍ടെല്‍ വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് എങ്ങനെ ലഭിക്കും?

Written By:

ഭാരതി എയര്‍ടെല്‍ ഈ അടുത്തിടെയാണ് വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്, അതും ഹൈസ്പീഡ് ഇന്റര്‍നെറ്റിനായി. ഇതിന് അധിക പണം ഈടാക്കുന്നതല്ല.

500, 1000 രൂപ റദ്ദാക്കല്‍: വോഡാഫോണ്‍ മികച്ച ഓഫറുമായി!

100 Mbps സ്പീഡ് വരെയാണ് ഇതില്‍ ലഭിക്കുന്നത്.

എയര്‍ടെല്‍ വീ-ഫൈബര്‍  ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് !

മൂന്നു മാസത്തെ വാലിഡിറ്റിയോടു കൂടിയ വീ-ഫൈബറിന്റ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ലഭിക്കുന്നതാണ്. ഇതില്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ഏറ്റവു പുതിയ എയര്‍ടെല്‍ മോഡം, സൗജന്യ വീ-ഫൈബര്‍ അപ്‌ഗ്രേഡും ചെയ്യുക.

DTH-ലും ഇനി ജിയോ വിപ്ലവം!

എയര്‍ടെല്ലിന്റെ ഈ സൗജന്യ ഓഫര്‍ ലഭിക്കാനായി Airtel.in എന്ന എയര്‍ടെല്‍ വെബ്‌സൈറ്റില്‍ സൈനിങ്ങ് അപ്പ് ചെയ്യുക. അത് എങ്ങനെയെന്നു നോക്കാം...

'ഫോള്‍ഡബിള്‍ ഫോണുമായി' സാംസങ്ങ് എത്തുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ നിലവിലുളള ഉപഭോക്താവാണെങ്കില്‍ എയര്‍ടെല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

നിങ്ങല്‍ നിലവിലെ എയര്‍ടെല്‍ ഉപഭോക്താവാണെങ്കില്‍ നേരിട്ട് എയര്‍ടെല്‍ വെബ്‌സൈറ്റായ Airtel.in ല്‍ സന്ദര്‍ശിക്കുക. അതില്‍ നിങ്ങള്‍ പേരും, കോണ്‍ടാക്ട് വിശദാംശങ്ങളും, ഫോണ്‍ നമ്പറും നല്‍കി മോഡം വാങ്ങാവുന്നതാണ്.

ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?

പുതിയ ഉപഭോക്താക്കള്‍ക്കും Airtel.in ല്‍ സന്ദര്‍ശിക്കാം

ഒരു പക്ഷേ നിങ്ങള്‍ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താവ് അല്ലെങ്കിലും ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ Airtel.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. അതില്‍ നിങ്ങള്‍ 'ന്യൂ കണക്ഷന്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം സിറ്റി നെയിം എന്റര്‍ ചെയ്ത് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?

പുതിയ ഉപഭോക്താക്കള്‍ അവരുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കുക

ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ പേര് നല്‍കിയതിനു ശേഷം അവരുടെ റെസിഡന്‍ഷ്യന്‍ അഡ്രസ്സും മൊബൈല്‍ നമ്പറും നല്‍കുക. അതിനു ശേഷം Confirm option എന്നതില്‍ ക്ലിക്ക് ചെയ്യുക.

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് നിങ്ങളെ കോണ്‍ടാക്ട് ചെയ്യുന്നതാണ്

നിങ്ങളുടെ എല്ലാ വിശദാംശങ്ങളും സ്ഥിരീകരിച്ചതിനു ശേഷം എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് നിങ്ങളെ കോണ്‍ടാക്ട് ചെയ്യുന്നതാണ്. അവര്‍ ഏഴു ദിവസത്തിനുളളില്‍ തന്നെ നിങ്ങളുടെ വീട്ടില്‍ വന്ന് എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതുമാണ്.

ജിയോ ഇഫക്ട്: BSNL ഞെട്ടിക്കുന്ന ഓഫറുമായി!

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel has recently launched V-Fiber Superfast speed Internet, which offers a faster speed to its existing broadband customers by up to 100 Mbps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot