എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!

Written By:

വാഗ്ദാനം ചെയ്തതിന്റെ മൂന്നില്‍ ഒന്നു പോലും വേഗത നല്‍കാന്‍ റിലയന്‍സ് 4ജിയ്ക്ക് കഴിയുന്നില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. 20Mbps വാഗ്ദാനവുമായി എത്തിയവര്‍ ഇപ്പോള്‍ 6Mbps വേഗത പോലും ഇല്ലെന്നാണ് ആക്ഷേപം.

മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

എന്നാല്‍ റിലയന്‍സ് ജിയോയെ നേരിടാന്‍ ഭാരതി എയന്‍ടെല്‍ അടുത്തിടെ നിരവധി എന്‍ട്രി ലെവല്‍ താരിഫ് പ്ലാനുകള്‍ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൊണ്ടുവന്നിട്ടുണ്ട്.

ബമ്പര്‍ ഓഫര്‍: സൗജന്യ 5ജിബി ഡാറ്റയുമായി എയര്‍ടെല്‍!

എന്നാല്‍ ഇപ്പോള്‍ ടെലികോം ജയിന്റ് ബ്രോഡ്ബാന്‍ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളും നല്‍കുന്നു.

ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?

ഇന്ത്യയിലെ ഏറ്റവും മികച്ച നെറ്റ്‌വര്‍ക്ക് എന്നവകാശപ്പെടുന്നത് ഇപ്പോള്‍ എയര്‍ടെല്‍ ആണ്.

'മൈഹോം റിവാര്‍ഡ്‌സ്' എന്ന പ്ലാന്‍ എയര്‍ടെല്‍ DTH , ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി കൊണ്ടു വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും അവരുടെ അക്കൗണ്ടില്‍ 5ജിബി ഡാറ്റ സൗജന്യമായി ക്രഡിറ്റാകുന്നു.

ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?

എങ്ങനെ 5ജിബി അധിക ഡാറ്റ ക്രഡിറ്റാകുമെന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ്1: എയര്‍ടെല്‍ ലോഗിന്‍ അക്കൗണ്ട് ലെഗിന്‍ ചെയ്യുക

'മൈഹോം റിവാര്‍ഡ്‌സ്' നിങ്ങളുടെ എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 'മൈഹോം റിവാര്‍ഡ്' ലഭിക്കണം എങ്കില്‍ മൈഎയര്‍ടെല്‍ ആപ്പില്‍ പോയി നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

സ്‌റ്റെപ്പ് 2: എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്, DTH അക്കൗണ്ട് ലോഗിന്‍ ചെയ്യുക

മൈഎയര്‍ടെല്‍ ആപ്പ് ലോഗിന്‍ ചെയ്തതിനു ശേഷം നിങ്ങളുടെ യൂസര്‍ നെയിം അല്ലെങ്കില്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്/DTH അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

എസ്എംഎസ് വഴി നിങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിക്കുക

നിങ്ങള്‍ക്ക് ഇപ്പോള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ കൂടിയും നിങ്ങള്‍ക്ക് കേവലം കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം. നിങ്ങളുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗില്‍ ചെയ്തു കഴിഞ്ഞാല്‍ 'മൈഹോം റിവാര്‍ഡ്' പ്ലാനിനായി അഭ്യര്‍ത്ഥിക്കാം. ഇത് എസ്എംഎസ് വഴി സ്ഥിരികരക്കുന്നതാണ്.

സൗജന്യ 5ജിബി ഡാറ്റ ആസ്വദിക്കാം

പ്ലാന്‍ സ്ഥിരീകരിച്ചതിനു ശേഷം, ഉപഭോക്താവിന് 5ജിബി ഡാറ്റ ഓരോ മാസവും അവരുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്.

മൈഹോം റിവാര്‍ഡ് ഓഫറിന്റെ പരിമിതികള്‍

# പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല.

# ഈ പ്ലാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം എങ്കില്‍ കൃത്യമായ രീതിയില്‍ ഓഫര്‍ സജീവമാക്കണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In the last few months, Bharti Airtel has introduced several entry level plans for its prepaid users. Now Airtel is allowing the DTH, broadband, and postpaid users to get free 5GB data every month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot