മൊബൈല്‍ ഫോട്ടോ ഗ്രാഫി, അറിയേണ്ട കാര്യങ്ങള്‍!

|

ചിത്രങ്ങള്‍ എടുക്കാനും അത് അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യാനും മൊബൈല്‍ ക്യാമറയെ പോലെ സൗകര്യം ഇന്ന് മറ്റൊരു ക്യാമറകള്‍ക്കും ഇല്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ്ങ് കോളേജുകള്‍!ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ്ങ് കോളേജുകള്‍!

മൊബൈല്‍ ഫോട്ടോ ഗ്രാഫി, അറിയേണ്ട കാര്യങ്ങള്‍!

പ്രശസ്ഥനായ ഫോട്ടോഗ്രാഫര്‍ ചേസ് ജാര്‍വിസ് ഒരിക്കല്‍ പറഞ്ഞു 'ഏറ്റവും നല്ല ക്യാമറ നിങ്ങളുടെ കൈയ്യില്‍ അപ്പോള്‍ ഉളളതാണ്' . ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഈ വാചകം വളരെ പ്രധാനപ്പെട്ടതാണ്. ഫ്രയിം എത്ര നല്ലതാണെങ്കിലും ക്യാമറ കൈയ്യില്‍ ഇല്ലെങ്കില്‍ അവിടെ ചിത്രം ഇല്ല. അപ്പോള്‍ നമ്മള്‍ മൊബൈല്‍ ഫോട്ടോഗ്രാഫിയുടെ പ്രശക്തി അറിയും.

ഐഫോണ്‍ മെമ്മറി എങ്ങനെ കൂട്ടാം?ഐഫോണ്‍ മെമ്മറി എങ്ങനെ കൂട്ടാം?

കൂടുതല്‍ അറിയാം സ്ലൈഡറിലൂടെ...

ഏറ്റവും വലിയ ഉദാഹരണം

ഏറ്റവും വലിയ ഉദാഹരണം

നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്തുന്നതിനോടൊപ്പം തന്നെ പ്രൊഫഷണല്‍ ചിത്രങ്ങള്‍ എടുക്കാനും മൊബൈല്‍ ക്യാമറകള്‍ക്കു കഴിയും. ടൈം മാഗസീന്റെ കവറില്‍ വന്ന ബെന്‍ലോവിന്റെ ചിത്രം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

മറ്റൊരു ക്യാമറകള്‍ക്കും ഇല്ല

മറ്റൊരു ക്യാമറകള്‍ക്കും ഇല്ല

ചിത്രങ്ങള്‍ എടുക്കാനും അത് അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയാ വഴി ഷെയര്‍ ചെയ്യാനും മൊബൈല്‍ ക്യാമറയുടെ സൗകര്യം പോലെ മറ്റൊന്നിനും ഇല്ല.

ക്യാമറ എങ്ങനെ പിടിക്കാം?

ക്യാമറ എങ്ങനെ പിടിക്കാം?

ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഫോണ്‍ വളരെ ശക്തിയോടെ പിടിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഫോണ്‍ ഷേക്ക് ആകുകയും ചിത്രത്തിന്റെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു.

മൊബൈല്‍ ക്യാമറ സെന്‍സര്‍
 

മൊബൈല്‍ ക്യാമറ സെന്‍സര്‍

മൊബൈല്‍ ക്യാമറയുടെ സെന്‍സര്‍ മറ്റു ക്യാമറകളെ അപേക്ഷിച്ച് ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക് അത്ര നല്ലതല്ല. അതിനാല്‍ രാത്രിയിലോ വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലോ നിന്ന് ചിത്രം എടുക്കുമ്പോള്‍ ഫോണ്‍ വളരെ ഉറച്ച പ്രതലത്തില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ചിത്രത്തിന്റെ ഷാര്‍പ്പ്‌നെസ്സിനെ ബാധിക്കും.

ഫുള്‍ എച്ച്ഡി മൂവികള്‍

ഫുള്‍ എച്ച്ഡി മൂവികള്‍

ചില സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ഫുള്‍ എച്ച്ഡി മൂവികള്‍ എടുക്കാന്‍ പ്രാപ്തമാണ്. വീഡിയോ എടുക്കുമ്പോള്‍ ഫോണ്‍ വളരെ ഉറച്ച പ്രതലത്തില്‍
വയ്ക്കാന്‍ ശ്രദ്ധിക്കുക.

ഫോണ്‍ ക്യാമറയുടെ മെനു

ഫോണ്‍ ക്യാമറയുടെ മെനു

ഫോണ്‍ ക്യാമറയുടെ മെനു നന്നായി മനസ്സിലാക്കണം. മിക്ക മൊബൈല്‍ ക്യാമറകളും ഇപ്പോള്‍ എച്ച്.ഡി.ആര്‍ ഫോട്ടോഗ്രാഫുകള്‍ എടുക്കാനുളള സവിശേഷതയുണ്ട്. ഇത് ഹൈലൈറ്റും ഷാടോയും ഭദ്രമായി പിടിച്ചെടുക്കാന്‍ സഹായിക്കുന്നു.

പനോരമ ഫോട്ടോകള്‍

പനോരമ ഫോട്ടോകള്‍

ഈ സൗകര്യം നിങ്ങളുടെ ഫോണില്‍ ഇല്ലെങ്കില്‍ Camera 360 Ultimate എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണന്നു വച്ചാല്‍ സാധാരണ ഫോട്ടോഗ്രാഫിയുടെ എല്ലാ നിബന്ധനകളും മൊബൈല്‍ ഫോട്ടോഗ്രാഫിയിലും ബാധകമാണ്. വളരെ നന്നായി കമ്പോസ് ചെയ്ത ചിത്രങ്ങള്‍ക്ക് മൊബൈല്‍ ഫോട്ടോഗ്രാഫിയായാലും ക്യാമറ ഫോട്ടോഗ്രാഫിയായാലും ആസ്വാദകനുമായി നന്നായി സംവദിക്കാന്‍ സാധിക്കും.

Best Mobiles in India

English summary
It's easy to take better photos with your Android smartphone, you just need to learn the tricks. Below are some simple ideas that users of any level can try out with their device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X