ആകര്‍ഷിക്കുന്ന ഓഫറുകളില്‍ ഒന്ന്: ലീഇക്കോ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ലീഇക്കോ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ വളരെയധികം ശ്രദ്ധ ഉപഭോക്താക്കളില്‍ നിന്നും പിടിച്ചു വാങ്ങി. അതു കാരണം തന്നെയാണ് ദശലക്ഷക്കണക്കിന് ഓഫറുകളില്‍ ഓന്നായി ലീഇക്കോയും വന്നിരിക്കുന്നത്.

ഗണേഷ് ചതുര്‍ത്ഥി: 50% വരെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

ആകര്‍ഷിക്കുന്ന ഓഫറുകളില്‍ ഒന്ന്: ലീഇക്കോ സ്മാര്‍ട്ട്‌ഫോണുകള്‍!

ഫ്‌ളിപ്ക്കാര്‍ട്ടിലും ലീമാളിലുമായാണ് ലീ ഫോണുകളുംടെ ഓഫറുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ഓഫറുകള്‍

ഒരിക്കലും ഇതിനു മുന്‍പ് വന്നിട്ടില്ലാത്ത ഓഫറുകളാണ് ലീഇക്കോ നല്‍കിയിരിക്കുന്നത്. ലീഇക്കോ സൂപ്പര്‍ഫോണുകളായ ലീ 2, ലീ മാക്‌സ്2, ലീ 1s ഇക്കോ എന്നീ ഫോണുകളാണ് ഓഫറില്‍.

ഓഫര്‍ ദിനങ്ങള്‍

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് ഈ ഓഫറുകള്‍.

ലീമാള്‍ ഓഫര്‍

ലീ 2, ലീ മാക്‌സ്2 എന്നീ ഫോണുകള്‍ അതിശയിപ്പിക്കുന്ന ഓഫറുമായി ലീമാളില്‍ എത്തിയിരിക്കുന്നു. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡിലും ഡബിറ്റ് കാര്‍ഡിലും 10% വരെ ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടിലും വമ്പിച്ച ഓഫറുകളാണ് ലീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്. ലീ 2, ലീ മാക്‌സ് 2, ലീ 1S ഇക്കോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 10% വരെ (2000 രൂപ വരെ) സിറ്റി ബാങ്ക് ക്രഡിറ്റ് ഡബിറ്റ് കാര്‍ഡ് ഓഫറുകള്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് റിലയന്‍സ് ജിയോ: നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍!

English summary
LeEco, the internet and technology conglomerate has had a truly remarkable journey in India so far. As a special token of appreciation to all its India users, LeEco plans some great offers that are truly one-in-a-million.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot