ലീ ഇക്കോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 'ഫ്രീഡം ഡേ സെയിലില്‍' തകര്‍പ്പന്‍ വില്പന!!!

Written By:

ഫ്‌ളിപ്ക്കാര്‍ട്ടില്‍ വില്പന തുടങ്ങിയ ലീ ഇക്കോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകളാണ് നല്‍കിയിരിക്കുന്നത്, അതിനാല്‍ ഈ ഫോണുകള്‍ക്ക് ഇന്ന് വമ്പിച്ച വില്പനയായിരുന്നു. ലീ 2ന്റെ ഗ്രേയാണ് അധികം വിറ്റഴിച്ചത്.

ജയിംസ് ബോണ്ട് ഗാഡ്ജറ്റുകള്‍!!!

ലീ ഇക്കോഫോണുകള്‍ക്ക് 'ഫ്രീഡം ഡേ സെയിലില്‍' തകര്‍ക്കുന്നു

കാരണം ഉപഭോക്താക്കളില്‍ നിന്നും നല്ല ഒരു പ്രകടനമാണ് ഗ്രേ ലീ കാഴ്ച വച്ചത്. ഈ ഫോണിനെ ആകര്‍ഷിക്കാനായുളള ഓഫറുകളാണ് 'നോ കോസ്റ്റ് ഇഎംഐ', 500 രൂപയുടെ EVG, 1500രൂപ എക്‌ച്ചേഞ്ചിന് അധികം, 10% ക്യാഷ് ബാക്ക് ഓഫറുകള്‍ എന്നിവയൊക്കെയാണ്.

സ്വാതന്ത്ര്യ ദിനത്തില്‍ വാങ്ങാം 50% ഡിസ്‌ക്കൗണ്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!!

കൂടൂതല്‍ അറിയാം സ്ലൈഡറിലൂടെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്‌ളിപ്ക്കാര്‍ട്ട് ഫ്രീഡം സെയില്‍

ഓഗസ്റ്റ് 10 മുതല്‍ 12 വരെയാണ് ഫ്രീഡ് സെയില്‍ ഔഫല്‍ നടക്കുന്നത്. അനേകം ലീ ഇക്കോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകളാണ് നല്‍കുന്നത്.

ലീ ഇക്കോയുടെ ഓഫറുകള്‍

1. നോ കോസ്റ്റ് ഇഎംഐ
2. 500രൂപയുടെ EVG, 1500രൂപ അധിക എക്‌ച്ചേഞ്ച് ഓഫര്‍
. 10% ക്യാഷ്ബാക്ക് ഓഫര്‍

ലീ 2, ലീ മാക്‌സ് ഫ്രീഡം സെയില്‍ ഓഫര്‍

1. പഴയ ഫോണുകള്‍ എക്‌ച്ചേഞ്ച് ചെയ്യാം,1500രൂപ മുതല്‍ 2000 രൂപ വരെ ഡിസ്‌ക്കൗണ്ട്.
2. 10% ക്യാഷ് ബാക്ക് ഓഫര്‍ HDFC ബാങ്കില്‍
3. ലീ മാക്‌സ് 2ന്റെ കൂടെ CDLA ഇയര്‍ഫോണുകള്‍, ലീ 2ന്റെ കൂടെ 500രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍.
4. 6,9,12 എന്നീ മാസ കാലാവധിയില്‍ ക്രഡിറ്റ് കാര്‍ഡ് ഇഎംഐ.

ലീ 1S ഇക്കോ ഡീലുകള്‍

1. പഴയ ഫോണ്‍ എക്‌ച്ചേഞ്ച്, 1000രൂപ ഡിസ്‌ക്കൗണ്ട്
2. 500രൂപ അധിക ഡിസ്‌ക്കൗണ്ട്
3. 10% ക്യാഷ് ബാക്ക് ഓഫര്‍ HDFC ക്രഡിറ്റ് കാര്‍ഡില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco Superphones have emerged as users' favorite in the just opened Freedom Day sale on Flipkart.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot