എങ്ങനെ നിങ്ങള്‍ക്ക് അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം?

Written By:

ഇപ്പോള്‍ ഒന്നിലധികം പിസികളാണ് ഓരോരുത്തരുടേയും വീടുകളില്‍ ഉളളത്. അത് കുട്ടികളും ഉപയോഗിക്കുന്നുണ്ടാകും. നിങ്ങളുടെ പിസിയില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതു കൂടാതെ പിസിയില്‍ എന്തെങ്കിലും പ്രൈവസി സെറ്റിങ്ങ് ചെയ്താല്‍ കുറച്ച് തിരഞ്ഞെടുക്കപ്പെട്ട സൈറ്റുകള്‍ മാത്രമേ കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കു.

നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഫേസ്ബുക്ക് ട്രിക്‌സുകള്‍...!

നിങ്ങളുടെ പിസിയില്‍ ഇത്തരത്തിലുളള അഡല്‍റ്റ് സൈറ്റുകള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് അത് തെറ്റായ ചിന്താഗതി വളര്‍ത്തിയേക്കാം. അതു കുടാതെ ഈ സൈറ്റുകളില്‍ അനേകം ബഗുകളും ഉണ്ടാകും.

ഇവ നിങ്ങളുടെ പിസിയിലെ അത്യാവശ്യ ഡാറ്റകള്‍ ചോര്‍ത്തുന്നതാണ്, അതായത് നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളോ അല്ലെങ്കില്‍ മെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലീക്കാകാന്‍ സാധ്യതയുണ്ട്.എങ്ങനെ അഡല്‍റ്റ് സൈറ്റ് ബ്ലോക്ക് ചെയ്യാമെന്ന് നോക്കാം.

റിലയന്‍സ് ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍, സൗജന്യ 4ജി ഡേറ്റയും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

ആദ്യം നിങ്ങളുടെ വിന്‍ഡോ 8 അഡ്മിനിസ്‌ട്രേറ്റര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

അതിനു ശേഷം Control Panel പോയി നെറ്റ്‌വര്‍ക്ക് ആന്‍ഡ് ഇന്റര്‍നെറ്റ് ഓപ്ഷന്‍ ,സെലക്ട് ചെയ്യുക.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

നെറ്റ്‌വര്‍ക്ക് ആന്‍ഡ് ഇന്റര്‍നെറ്റില്‍ പോയശേഷം ഇന്റര്‍നെറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്രോപര്‍ട്ടി വിന്‍ഡോ കാണാന്‍ സാധിക്കും.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

ഈ വിന്‍ഡോയില്‍ നിന്നും Content Tab ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

ടാബ് ഓപ്ഷനില്‍ നിങ്ങള്‍ക്ക് Family Safety ഓപ്ഷന്‍ കാണാം. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

ഇനി നിങ്ങള്‍ Family Safety സെറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആ അക്കൗണ്ട് സെലക്ട് ചെയ്യുക.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

അക്കൗണ്ട് സെറ്റ് ചെയ്ത ശേഷം Family Safety ഓപ്ഷന്‍ ഓണ്‍ ചെയ്യുക. അതിനു ശേഷം Web Filtering എന്ന ഓപ്ഷനില്‍ പോകുക.

എങ്ങനെ നിങ്ങള്‍ക്ക് അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം?

അതിനു ശേഷം നിങ്ങളുടെ റെസ്ട്രിക്ഷന്‍ ലെവല്‍ സെറ്റ് ചെയ്യുക. ഇങ്ങനെയുള സെറ്റിംഗിനു ശേഷം സാധാരണയായി അഡല്‍റ്റ് സൈറ്റ് ബ്ലോക്കാകുന്നതാണ്.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

അതിനു ശേഷം നിങ്ങളുടെ റെസ്ട്രിക്ഷന്‍ ലെവല്‍ സെറ്റ് ചെയ്യുക. ഇങ്ങനെയുള സെറ്റിംഗിനു ശേഷം സാധാരണയായി അഡല്‍റ്റ് സൈറ്റ് ബ്ലോക്കാകുന്നതാണ്.

അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

അതിനു ശേഷം നിങ്ങളുടെ റെസ്ട്രിക്ഷന്‍ ലെവല്‍ സെറ്റ് ചെയ്യുക. ഇങ്ങനെയുള സെറ്റിംഗിനു ശേഷം സാധാരണയായി അഡല്‍റ്റ് സൈറ്റ് ബ്ലോക്കാകുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are several methods for blocking adult sites; including modifying Parental Controls on Windows and Mac computers, using browser extensions or add-ons that block adult content.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot