നിങ്ങളുടെ ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം?

Written By:

നാം സ്‌നേഹിക്കുന്ന ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, അല്ലേ? നമ്മുടെ കമ്പ്യൂട്ടര്‍, ഹെഡ്‌ഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയിലൊക്കെ എത്ര പൊടിളാണ് നമ്മള്‍ കാണുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'നോ കോസ്റ്റ് ഇഎംഐ' യില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

ഇങ്ങനെ വൃത്തിയില്ലാതിരുന്നാല്‍ ഈ ഉപകരണങ്ങളൊക്കെ പെട്ടെന്ന് കേടാകുന്നതാണ്.

ഇവിടെ നിങ്ങള്‍ക്ക് ഞങ്ങള്‍ ഒരു എളുപ്പ വഴി പറഞ്ഞു തരാം. എങ്ങനെ നമ്മുടെ വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ചു തന്നെ നമ്മുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാം എന്നു നോക്കാം.

ഇതാ! സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇയര്‍ഫോണ്‍ വൃത്തിയാക്കുന്നത് ഒരു എളുപ്പ വഴിയാണ്. മൃതുവായി ഉണങ്ങിയ ടൂത്ത് ബ്രഷ് വേണം ഉപയോഗിക്കാന്‍.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

കോട്ടണ്‍ സ്വാബ് ആള്‍ക്കഹോളില്‍ മുക്കി അത് ഉപയോഗിച്ച് ഇയര്‍ഫോണിന്റെ പ്ലാസ്റ്റിക് ഉപരിതലം വൃത്തിയാക്കാം. ഇയര്‍ഫോണ്‍ സിലിക്കോണ്‍ കൊണ്ടാണ് ഉണ്ടാക്കിയതെങ്കില്‍ ഡിഷ്‌വാഷന്‍ ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കാം.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

ഹെഡ്‌ഫോണ്‍ ജാക്ക് വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് ഇന്റര്‍ ഡെന്റല്‍ ബ്രഷ് ആണ്. മറ്റു ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

ഒരു സോഫ്റ്റ് മേക്കപ്പ് ബ്രഷ് ഉപയോഗിച്ച് കീബോര്‍ഡ് വൃത്തിയാക്കാന്‍ എളുപ്പമാണ്.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

സ്റ്റിക്ക് നോട്ടുകള്‍ കീബോര്‍ഡിന്റെ ഉപരിതലത്തിലെ പൊടി എല്ലാം നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ Gum Strip കീബോര്‍ഡിന്റെ ഉളളിലെ എല്ലാ അഴുക്കും എടുക്കാന്‍ സഹായിക്കും.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

കോട്ടണ്‍ സ്വാബ് ആള്‍ക്കഹോളില്‍ മുക്കി അത് ഉപയോഗിച്ച് കീബോര്‍ഡിന്റെ ഉപരിതലത്തിലുളള അഴുക്കുകള്‍ മാറ്റാം.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

നാം എപ്പോഴും കാണുന്നതാണ് ഹോം സ്പീക്കറുകളില്‍ ഒരുപാട് പെടികള്‍ പിടിച്ചിരിക്കുന്നത്. അത് വൃത്തിയാക്കാന്‍ ലിന്റ് റോളര്‍ ഉപയോഗിക്കാം.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

ചെറിയ പെയിന്റ് ബ്രഷ് ഉപയാഗിച്ച് സ്മാര്‍ട്ട്‌ഫോണിന്റെയോ ടാബ്ലറ്റിന്റേയോ സ്പീക്കര്‍ വൃത്തിയാക്കാം.

ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം

കോഫി ഫില്‍റ്ററുകളാണ് ടെലിവിഷന്‍ സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്ത്യയില്‍ ലഭിക്കുന്ന 4ജി കണക്ടിവിറ്റിയുളള സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നുണ്ടോ?

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The gadgets we love are hard to clean, and the computers, smartphone, headphones and other gadgets are bound to get a little dirt.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot