വാട്ട്‌സാപ്പില്‍ അയച്ചതും/ ഡലിവറിയായ സന്ദേശങ്ങളും എങ്ങനെ ഡിലീറ്റ് ചെയ്യാം?

Written By:

വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. വളരെ പെട്ടന്നാണ് വാട്ട്‌സാപ്പിന്റെ ഈ വളര്‍ച്ച. പ്രായമുളളവര്‍ വരെ ഇപ്പോള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്.

വാട്ട്‌സാപ്പില്‍ അയച്ചതും/ ഡലിവറിയായ സന്ദേശങ്ങളും  ഡിലീറ്റ് ചെയ്യാം?

ജിയോയെ എങ്ങനെ മറ്റു നെറ്റ്‌വര്‍ക്കുകള്‍ സമ്മര്‍ദ്ധത്തിലാക്കുന്നു?

ഏകദേശം എല്ലാ ജനങ്ങളും പ്രതിദിനം വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ചിലര്‍ മീഡിയാ ഫയലുകള്‍ അറിയാതെ മറ്റൊരാള്‍ക്ക് അയച്ചു പോകുകയും ചെയ്യുന്നു.

ഇന്നത്തെ ലേഖനത്തില്‍ വാട്ട്‌സാപ്പില്‍ ഡെലിവറി ആകാത്തെ മെസേജുകളും അയച്ച മെസേജുകളും, ഡലിവറിയായ മെസേജുകളും ഐഒഎസ്ആന്‍ഡ്രോയിഡ് ഫോണുകളില്‍ എങ്ങനെ ഡിലീറ്റ് ചെയ്യാമെന്നു നോക്കാം.

16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

എന്നാല്‍ അതിനു മുന്‍പ് വാട്ട്‌സാപ്പിലെ നാലു സ്‌റ്റേജുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റേജുകള്‍

1. ക്ലോക്ക് ചിഹ്നം

നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി കാരണം നിങ്ങള്‍ അയച്ച മെസേജുകള്‍ ഡലിവറി അയിട്ടില്ല എന്നു സൂചിപ്പിക്കുന്ന ചിഹ്നമാണിത്.

2. ഒരു ടിക്ക് മാര്‍ക്ക്

ഈ ചിഹ്നം, നിങ്ങള്‍ അയച്ച സന്ദേശം സെന്റായിട്ടുണ്ട്, എന്നാല്‍ സ്വീകര്‍ത്താവിന് ഡെലിവറി ആയിട്ടില്ല എന്നാണ്.

3. ഡബിള്‍ ടിക്ക് മാര്‍ക്ക്

ഈ ചിഹ്നം വിജയകരമായി സ്വീകര്‍ത്താവിന് എത്തി എന്നു സൂചിപ്പിക്കുന്നു.

4. ഡബിള്‍ ക്ലിക്ക് മാര്‍ക്ക്- നീല നിറം

ഈ ചിഹ്നം സൂചിപ്പിക്കുന്നത് നിങ്ങള്‍ അയച്ച മെസേജ് സ്വീകര്‍ത്താവിന് ലഭിക്കുകയും അയാള്‍ അത് നോക്കുകയും ചെയ്തു എന്നാണ്.

 

മെസേജ് സെന്റ് ആയില്ലെങ്കിള്‍

നിര്‍ഭാഗ്യവശാല്‍ നിങ്ങളയച്ച മെസേജ് അറിയാതെ മറ്റൊരാള്‍ക്കു പോയാല്‍, അത് സെന്റായില്ല എങ്കില്‍ ക്ലോക്ക് ചിഹ്നം കാണിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്. എന്നാല്‍ അത് ഡിലീറ്റ് ചെയ്യാം, പിന്നെ അത് അയയ്ക്കാന്‍ സാധിക്കില്ല.

നെറ്റ്‌വര്‍ക്ക് കണക്ഷനില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

 

മെസേജ് വിജയകരമായി അയച്ചു

നിങ്ങള്‍ ഒരു സന്ദേശം വിജയകരമായി അയച്ചു, എന്നാല്‍ അയച്ച വ്യക്തി മാറിപ്പോയി, എന്നാല്‍ അദ്ദേഹത്തിന് നെറ്റ്വര്‍ക്ക് കണക്ഷന്‍ ഇല്ല, ഒരിക്കല്‍ നെറ്റ്‌വര്‍ക്ക് ഓണ്‍ ചെയ്താല്‍ മെസേജ് അവര്‍ക്ക് ഡലിവറി ആവുകയും ചെയ്യും, നിങ്ങള്‍ ഇനി എന്തു ചെയ്യും?

ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആ കോണ്ടാക്ടിനെ 30 ദിവസം നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ചെയ്യുക. ഡലിവറി ആവാത്ത മെസേജുകള്‍ 30 ദിവസം വരെ വാട്ട്‌സാപ്പ് സ്റ്റോപ്പു സ്‌റ്റോര്‍ ചെയ്തു വയ്ക്കും. 30 ദിവസത്തുനു മുന്‍പ് അണ്‍ബ്ലോക്ക് ചെയ്താല്‍ മെസേജ് ഡെലിവറി ആകുന്നതാണ്.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങള്‍ വാട്ട്‌സാപ്പില്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്‌തോ? എങ്കില്‍ ഇത് നേരിടേണ്ടിവരും...

പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Almost all the people use WhatsApp daily and make some mistakes while sending messages to a particular person. Moreover, some people even send some media files accidentally to another person in place of other.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot