Home
How to

സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഓഗസ്റ്റ് 15-ന്‌ രാജ്യം സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നു. സാമൂഹിക അകലം പാലിച്ചാണ് ഇത്തവണയും സ്വതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് എങ്കിലും പ്രതികൂല സാഹചര്യത്തിൽ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ ഈ ദിനം ആചരിക്കുന്നതാണ് നല്ലത്. പ്രിയപ്പെട്ടവർക്ക് സ്വതന്ത്ര ദിന ആശംസകൾ നൽകാൻ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതാവും ഏറ്റവും ഉചിതം. രസകരമായ സ്റ്റിക്കറുകൾ സ്വതന്ത്ര ദിനവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്.

സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ ഇപ്പോൾ ആശംസകൾ അറിയിക്കാനായി കൂടുതലായി ഉപയോഗിക്കുന്നു. രാജ്യത്ത് നടക്കുന്ന ഓരോ ആഘോഷങ്ങൾക്കും വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ ഉപയോഗിച്ച് ആശംസകൾ അറിയിക്കുന്നു. ഇപ്പോൾ സ്വതന്ത്രദിന വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ ലഭ്യമാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യ ദിന വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യുവാനും അയക്കുവാനും സാധിക്കും എന്നുള്ള കാര്യം ഇവിടെ വിശദമായി നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഗൂഗിൾ പ്ലേയ് സ്റ്റോർ ആപ്പ് തുറക്കുക
  • സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കർ ലഭിക്കുവാൻ 'Independence Day WhatsApp stickers' എന്ന് തിരയുക
  • അപ്പോൾ ലഭിക്കുന്ന സ്റ്റിക്കർ പായ്ക്കുകളിൽ നിന്നും ഇഷ്ടമുള്ളത് ഡൗൺലോഡ് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത സ്റ്റിക്കർ പായ്ക്ക് തുറന്ന് ‘Add to WhatsApp' ബട്ടൺ അല്ലെങ്കിൽ ‘+' ഐക്കൺ ക്ലിക്ക് ചെയ്യുക.
  • എന്നിട്ട്, നിങ്ങൾക്ക് സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കർ അയക്കേണ്ട കോൺടാക്റ്റിൻറെ വാട്ട്സ്ആപ്പ് ചാറ്റ് വിൻഡോ തുറക്കുക.
  • ടെക്സ്റ്റ് ബോക്‌സിൻറെ ഇടതുവശത്തുള്ള സ്മൈലി ഐക്കണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് സ്റ്റിക്കറുകൾ തിരഞ്ഞെടുക്കുക.
  • സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കർ പാക്ക് അവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും.
  • സ്റ്റിക്കർ പായ്ക്ക് തുറന്ന് ഇഷ്ടമുള്ള സ്റ്റിക്കർ തിരഞ്ഞെടുത്തത് നിങ്ങളുടെ കോൺടാക്റ്റിന് അയക്കുക.
  • സ്വാതന്ത്ര്യദിന വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

    നിയന്ത്രണങ്ങളോടെയുള്ള ആഘോഷപരിപാടികൾ മാത്രമേ ഇത്തവണയും നടത്തുവാൻ പാടുള്ളു. ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും പ്രിയപ്പെട്ടവർക്ക് ആശംസകൾ നൽകാൻ നിങ്ങൾക്ക് ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാം. അതോടപ്പം സ്വാതന്ത്ര്യ ദിനത്തിൽ നൽകാവുന്ന ചില ആശംസകൾ കൂടി കണ്ടുപിടിച്ച് ഈ സ്റ്റിക്കറുകൾക്കൊപ്പം അയക്കുന്നത് വളരെനന്നായിരിക്കും.

    കൂടുതൽ വായിക്കുക: കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങി നൽകാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുക

More from GizBot

Best Mobiles in India

English summary
WhatsApp stickers are now increasingly used to say goodbye. Greetings to every celebration taking place in the country with WhatsApp stickers. Independence Day WhatsApp stickers are now available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X