കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങി നൽകാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ
കൊവിഡ് കാലം വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവയുടെ കാലമാണ്. ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾക്ക് ഫോണുകൾ വാങ്ങുന്ന തിരക്കിലാണ് മാതാപിതാക്കൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് നാട്ടിലെ ക്ലബ്ബുകളും സംഘടനകളും രാഷ്ട്രീയപാർട്ടികളുമെല്ലാം ഫോണുകൾ വാങ്ങി നൽകുന്നുണ്ട്. അധികം പണം മുടക്കാതെ എന്നാൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ കുട്ടികൾക്കായി വാങ്ങുന്നതാണ് നല്ലത്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ. ഓൺലൈൻ ക്ലാസിനായി ഉപയോഗിക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ തന്നെ ഈ ഫോണുകളിൽ ഉണ്ട്. ആവശ്യത്തിന് സ്റ്റോറേജും റാമും മികച്ച നെറ്റ്വർക്ക് സംവിധാനങ്ങളുമാണ് ഓൺലൈൻ ക്ലാസുകൾക്കായി ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. മികച്ച ക്വാളിറ്റിയുള്ള സെൽഫി ക്യാമറയും പിൻ ക്യാമറകളും പല സന്ദർഭങ്ങളിലും ആവശ്യമായി വരും. ഇത്തരത്തിലുള്ള ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സാംസങ് ഗാലക്സി എഫ്12
വില: 10,999 രൂപ.
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (720 × 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ
• മാലി-ജി 52 ജിപിയു, ഒക്ടാകോർ എക്സിനോസ് 850 എസ്ഒസി
• 64 ജിബി / 128 ജിബി സ്റ്റോറേജ്, 4 ജിബി റാം, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
• 48MP + 5MP + 2MP + 2MP പിൻ ക്യാമറ
• 8 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി
• 6,000mAh ബാറ്ററി

റിയൽമി നാർസോ 30എ
വില: 8,249 രൂപ.
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ 20: 9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ
• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ 1000MHz ARM മാലി-G52 2EEMC2 ജിപിയു
• 3 ജിബി എൽപിഡിഡിആർ 4x റാം 32 ജിബി ഇഎംഎംസി 5.1 സ്റ്റോറേജ് / 4 ജിബി എൽപിഡിഡിആർ 4x റാം 64 ജിബി ഇഎംഎംസി 5.1 സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 13 എംപി + 2 എംപി പിൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്സി എം12
വില: 10,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (720 × 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ
• ഒക്ടാകോർ എക്സിനോസ് 850 പ്രോസസർ, മാലി-ജി 52 ജിപിയു
• 4 ജിബി റാം 64 ജിബി സ്റ്റോറേജ് / 6 ജിബി റാം 128 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
• 48MP + 5MP + 2MP + 2MP പിൻ ക്യാമറ
• 8 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി
• 6,000mAh ബാറ്ററി

റെഡ്മി 9 പ്രൈം
വില: 9,999 രൂപ
പ്രധാന സവിശേഷതകൾ
• 6.53 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ, 400 നിറ്റ്സ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ
• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസർ, 950MHz ARM മാലി-G52 2EEMC2 ജിപിയു
• 4GB LPPDDR4x റാം 64GB / 128GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 13MP + 8MP + 2MP + 5MP പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5020mAh ബാറ്ററി

റെഡ്മി 9എ
വില: 7,999 രൂപ
പ്രധാന സവിശേഷതകൾ
• 6.53 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20: 9 IPS LCD ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
• 2GHz ഒക്ട കോർ മീഡിയടെക് ഹീലിയോ G25 പ്രോസസർ
• 2GB / 3GB LPDDR4x റാം, 32GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11
• 13 എംപി പിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചർ
• 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

റിയൽമി സി21
വില: 7,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് HD+ ഡിസ്പ്ലേ
• 2.3GHz ഒക്ട കോർ മീഡിയടെക് ഹീലിയോ G35
• 32/64 ജിബി റോം, 2/4 ജിബി റാം
• ഡ്യുവൽ സിം
• 8 എംപി പിൻ ക്യാമറ
• 5 എംപി സെൽഫി ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• വൈഫൈ 4
• ബ്ലൂടൂത്ത് 5
• 5000 MAh ബാറ്ററി

പോക്കോ സി3
വില: 9,999 രൂപ
പ്രധാന സവിശേഷതകൾ
• 6.53 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20: 9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
• 2.3GHz ഒക്ട കോർ മീഡിയടെക് ഹീലിയോ G35 പ്രോസസർ, IMG പവർവിആർ GE8320 ജിപിയു
• 3GB LPDDR4x റാം 32GB (eMMC 5.1) സ്റ്റോറേജ് / 4GB LPDDR4x റാം 64GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 13MP + 2MP + 2MP പിൻ ക്യാമറകൾ
• 5 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

റെഡ്മി 9
വില: 8,999 രൂപ
പ്രധാന സവിശേഷതകൾ
• 6.53 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ 20: 9 IPS LCD ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
• 2.3GHz ഒക്ട കോർ മീഡിയടെക് ഹീലിയോ G35 പ്രോസസർ
• 4GB LPDDR4x റാം, 64GB / 128GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ+ മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12
• 13 എംപി + 2 എംപി പിൻ ക്യാമറ
• F/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 10എസ്
വില: 9,999 രൂപ
പ്രധാന സവിശേഷതകൾ
• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) HD+ 20.5: 9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ
• 4GB / 6GB LPDDR4x റാം, 64GB (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 7.6
• 48 എംപി പിൻ ക്യാമറ + 2 എംപി പിൻ ക്യാമറ
• 8 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6000 എംഎഎച്ച് ബാറ്ററി

ഓപ്പോ എ15
വില: 9,990 രൂപ
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (1600 × 720 പിക്സൽസ്) HD+ ഡിസ്പ്ലേ, വാട്ടർഡ്രോപ്പ് നോച്ച്
• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ പി 35 12 എൻഎം പ്രോസസർ
• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2
• 13 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ക്യാമറ
• 5 എംപി മുൻ ക്യാമറ
• ഡ്യുവൽ സിം
• 4ജി വോൾട്ടി
• 4230 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








