മൊബൈല്‍ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യണം?

|

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ ആയി ആരും തന്നെ ഇല്ല. ചിലപ്പോള്‍ നിങ്ങളുടെ അശ്രദ്ധ കാരണം ഫോണ്‍ വെളളത്തിലെ മറ്റെവിടെ എങ്കിലോ വീഴാന്‍ സാധ്യതയുണ്ട്.

ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?

മൊബൈല്‍ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യണം?

എന്നാല്‍ നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ നിങ്ങള്‍ എന്തു ചെയ്യും. പലര്‍ക്കും സംശയം വരുന്ന കാര്യമാണിത്. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ല.

ഷവോമി റെഡ്മി 3S ഇന്ത്യയില്‍ ഇന്ന്: ഓഗസ്റ്റ് 3ന്ഷവോമി റെഡ്മി 3S ഇന്ത്യയില്‍ ഇന്ന്: ഓഗസ്റ്റ് 3ന്

ഇന്നത്തെ ലേഖനത്തില്‍ 'മൊബൈല്‍ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യും' എന്നതിനുളള വഴികള്‍ ഇവിടെ പറയാം.

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഫോണ്‍ ഓഫ് ആണെങ്കില്‍ ഒരിക്കലും ഓണ്‍ ആക്കരുത്. അതു പോലെ ഓണ്‍ ആണെങ്കില്‍ ഓഫാക്കുകയും ചെയ്യുരത്.

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഫോണിലെ കീകള്‍ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഫോണ്‍ വീശിക്കൊണ്ടോ കുടഞ്ഞു ക്കൊണ്ടോ വെളളം കളയാന്‍ പാടില്ല.

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

നിങ്ങള്‍ തനിയെ റിപ്പയര്‍ ചെയ്യരുത്.

ഫോണ്‍ വെളളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഫോണ്‍ വെളളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഫോണ്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ഓഫ് ആക്കി ലംബ ദിശയില്‍ വയ്ക്കുക.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ഫോണ്‍ കേസ് ഊരി മാറ്റാന്‍ കഴിയുന്നതാണെങ്കില്‍ ഊരി എടുത്തതിനു ശേഷം എസ്ഡി കാര്‍ഡ്, ബാറ്ററി, സിം കാര്‍ഡ് എന്നിവ എടുത്തു മാറ്റുക.

 ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

മൃതുവായ തുണി കൊണ്ടെ കഴിയുന്നത്ര വെളളം തുടച്ചു മാറ്റുക.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ഇതി ഒരു പാത്രത്തില്‍ നിറയെ അരി എടുക്കുക. അതിനു ശേഷം ഫോണ്‍ അതില്‍ പൂര്‍ണ്ണമായും പൂഴ്തി വയ്ക്കുക. അതി നല്ല ഒരു ഡ്രൈയിങ്ങ് ഏജന്റാണ്‌.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

രണ്ടു ദിവസത്തിനു ശേഷം ഫോണ്‍ പുറത്തെടുത്ത് ബാറ്ററിയിട്ട് ഓണ്‍ ചെയ്തു നോക്കു. ഓണ്‍ ആകുന്നില്ല എങ്കില്‍ ചാര്‍ജ്ജ് ചെയ്തു നോക്കാം.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ഓണ്‍ ആയാല്‍ ടച്ച് സ്‌ക്രീന്‍ റെസ്‌പോണ്ട് ,സ്പീക്കര്‍ എന്നിവയും ടെസ്റ്റ് ചെയ്യാന്‍ മറക്കരുത്.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ഇനിയും ഓണ്‍ ആയില്ല എങ്കില്‍ ഷോറൂമില്‍ കൊടുക്കുന്നതാണ് നല്ലത്.

Best Mobiles in India

English summary
So you've dropped your smartphone into the toilet, sink or pool. Don't panic! If you act fast you can prevent your smartphone from becoming water damaged without spending a penny.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X