വില വെട്ടിക്കുറച്ച പുതിയ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:

എല്ലാ മാസവും സംഭവിക്കുന്നതു പോലെ തന്നെ, ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങുമ്പോണ്‍ നിലവിലുളള മോഡലുകളുടെ വില വെട്ടിക്കുറയ്ക്കുന്നു എന്ന തന്ത്രം പിന്‍ തുടരുകയാണ്.

4ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍ മത്സരിക്കുന്നു!!!

വില വെട്ടിക്കുറച്ച പുതിയ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഇതു കൂടാതെ ഇറങ്ങുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയും വെട്ടിക്കുറയ്ക്കുന്നുണ്ട്.

ജൂലൈ 2016ല്‍ വിപണിയില്‍ ഇറങ്ങിയ തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!

അതു പോലെ ഇന്ത്യയിലെ ഫോണ്‍ വിപണിയില്‍ അതാനും ദിവസങ്ങളില്‍ വെട്ടിക്കുറച്ച പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ പറയാം.

ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ 4

click here to buy

. പുതിയ വില 10,999രൂപ
. പഴയ വില 14,999രൂപ

. 5ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ
. 2.5GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 3080എംഎഎച്ച് ബാറ്ററി

 

വിവോ V3

click here to buy

. പുതിയ വില 14,980 രൂപ
. പഴയ വില 17,980 രൂപ

. 5Fഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2550എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 2

click here to buy

. പുതിയ വില 20,999രൂപ
. പഴയ വില 22,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ലോലിപോപ്പ് OS അപ്‌ഗ്രേഡ് ആന്‍ഡ്രായിഡ് 6.0.1 മാര്‍ഷ്മലോ
. 3ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് S1

click here to buy

. പുതിയ വില 12,999രൂപ
. പഴയ വില 15,999രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. മീഡിയാടെക് ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്

 

മോട്ടോ ജി (മൂന്നാം ജനറേഷന്‍)

Click here to buy

. പുതിയ വില 9,999രൂപ
. പഴയ വില 11,999രൂപ

. 5ഇഞ്ച് എച്ചിഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 1.2GHz ക്വാഡ് കോര്‍ 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2470എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ്

Click here to buy

. പുതിയ വില 40,000രൂപ
. പഴയ വില 58,900രൂപ

. 5.1ഇഞ്ച് ക്യൂഎച്ച്ഡി 1440pഅമോലെഡ് ഡിസ്‌പ്ലേ
. എക്‌സിനോസ് 7420 പ്രോസസര്‍
. ആന്‍ഡ്രോയിഡ് ലോലിപോപ് OS
. 16/5എംപി ക്യാമറ
. 3ജിബി റാം
. 32ജിബി/64ജിബി/ 128ജിബി സ്റ്റോറേജ്
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J3

Click here to buy

. പുതിയ വില 8900 രൂപ
. പഴയ വില 8,490 രൂപ

. 5ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് OS
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5 എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 2

Click here to buy

. പുതിയ വില 9,499രൂപ
. പഴയ വില 13,499രൂപ

. 5ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ
. 1.5GHz ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.13/5എംപി ക്യാമറ
. 3ജി, 4ജി, ബ്ലൂട്ടൂത്ത്
. ആന്‍ഡ്രോയിഡ് 5.0.2 ലോലിപോപ്പ് OS
. 2400എംഎഎച്ച് ബാറ്ററി

 

ലൈഫ് ഫ്‌ളേം 1

Click here to buy

. പുതിയ വില 4,399രൂപ
. പഴയ വില 6,490 രൂപ

. 4.5ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 1.1 GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംപി ക്യാമറ

 

എല്‍ജി G4

Click here to buy

. പുതിയ വില 34,999രൂപ
. പഴയ വില 51,990 രൂപ

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 1.8GHz ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 16/8എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20

ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം!!

4ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍ മത്സരിക്കുന്നു!!!

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many smartphone launches happening every month and the brands follow the strategy of slashing the prices of their existing models.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot