ജൂലൈ 2016ല്‍ വിപണിയില്‍ ഇറങ്ങിയ തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!

Written By:

ജൂലൈ മാസം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിരിക്കുന്നത്.

സാംസങ്ങ്, ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ 2016ലെ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍!!

ജൂലൈ 2016ല്‍ വിപണിയില്‍ ഇറങ്ങിയ തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!

ഇതു പോലെ ഓരോ മാസവും അനേകം മികച്ച ഡിവൈസുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ജൂലൈ 2016ല്‍ വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

ആന്‍ഡ്രോയിഡ് ഫോണ്‍ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!!!

കൂടുതല്‍ അറിയാനായി സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി X സ്ര്കീന്‍

വില 12,990രൂപ

Click here to buy

. 4.93ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ടച്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.76GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 13/8എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ഫിഷ്

വില 5,199രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. സെയില്‍ഫിഷ് OS 2.0
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ റിങ്ങ്

വില 3,999രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ ഡിസ്‌പ്ലേ
. 1.3GHz മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5/5എംപി ക്യാമറ
. 2450എംഎഎച്ച് ബാറ്ററി

 

സോപ്പോ സ്പീഡ് 8

വില 29,999രൂപ

Click here to buy

5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഡെക്കാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3600എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ക്വാട്രോ L55 എച്ച്ഡി

Click here to buy

. വില 7,790രൂപ

. 5.5ഇഢ്ച് 1280X720 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്
. 2700എംഎഎച്ച് ബാറ്ററി

 

ഐബോള്‍ ആന്റി 5L റൈഡര്‍

വില 4,299 രൂപ

Click here to buy

. 5ഇഞ്ച് 854X480പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ലോലിപോപ്
. ഡ്യുവല്‍ സിം
. 5/2എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

വില 9,190രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി റ്‌സൊല്യൂഷന്‍
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോജ്
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ,ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

വില 11,190രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

എല്‍ജി സ്റ്റെര്‍ 2 പ്ലസ്

വില 23,990രൂപ

Click here to buy

. 5.7ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് റിസൊല്യൂഷന്‍
. 1.4GHz ഒക്ടാ കോര്‍ പ്രോസസര്‍
. 2ജിബി റാം/ 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി/ 35ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
.16/13എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ജിയോണി F103 പ്രോ

വില 11,999രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി 2.5ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0
. 13/5എംപി ക്യാമറ
. 2400എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The month of July witnessed an array of smartphones turning into reality. This month, several new smartphones made it to the launch pad and opened new windows for buyers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot