വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം?

|

വാട്ട്‌സാപ്പ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്സ്സായി മാറിയിരിക്കുകയാണ്. ഇതു വഴി നമ്മുടെ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും മെസേജുകള്‍ വീഡിയോകള്‍ ഫോട്ടോകള്‍ എന്നിവ അയയ്ക്കാനും ഇപ്പോള്‍ വാട്ട്‌സാപ്പാണ് മുന്നില്‍.

 

നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം?

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഒഴിവാക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് ഒഴിവാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. ഒരു ആപ്ലിക്കേഷന്റേയും സഹായം ഇല്ലാതെ വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഒഴിവാക്കാം.

ക്രിയോ മാര്‍ക്ക് 1: നിശ്ചിത കാലയളവു വരെ വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!ക്രിയോ മാര്‍ക്ക് 1: നിശ്ചിത കാലയളവു വരെ വമ്പന്‍ ഡിസ്‌ക്കൗണ്ട്!!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം എന്നതിന് ഒരു എളുപ്പ മാര്‍ഗ്ഗം പറഞ്ഞു തരാം.

ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്യുക

ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്യുക

ആദ്യം നിങ്ങള്‍ ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്ത് Media എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.

Filemanager> whatsapp> Media

 

 റീ നെയിം

റീ നെയിം

ഇതില്‍ Whatsapp Images എന്ന ഫോള്‍ഡറിന്റെ നെയിം ഒന്ന് Rename ചെയ്യുക. അങ്ങനെ ചെയ്താല്‍ തന്നെ ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഓഴിവാക്കാം.

ഡോട്ട് ഇടുക (.)

ഡോട്ട് ഇടുക (.)

വാട്ട്‌സാപ്പ് എന്ന പേരിനു മുന്നില്‍ ഒരു ഡോട്ട് (.) ഇടുക.
Ckange> Whatsapp images> '.Whatsapp images'
Rename ചെയ്യാനുളള ഓപ്ഷന്‍ ഫോള്‍ഡറില്‍ Longpress ചെയ്താല്‍ കിട്ടുന്നതായിരിക്കും.

ഫോള്‍ഡര്‍ ഉണ്ടാകില്ല
 

ഫോള്‍ഡര്‍ ഉണ്ടാകില്ല

ഇനി നിങ്ങളുടെ ഫോള്‍ഡര്‍ തുറന്നു നോക്കൂ. Whatsapp Images എന്ന ഫോള്‍ഡര്‍ അതില്‍ ഉണ്ടാകില്ല.

പഴയതു പോലെ ആകണമെങ്കില്‍

പഴയതു പോലെ ആകണമെങ്കില്‍

ഇനി പഴയതു പോലെ ആകണമെങ്കില്‍ പേരിനു മുന്നിലുളള ഡോട്ട് (.) ഒഴിവാക്കിയാല്‍ മതി.

ഫയല്‍ മാനേജറില്‍ കാണാന്‍ സാധിക്കില്ല

ഫയല്‍ മാനേജറില്‍ കാണാന്‍ സാധിക്കില്ല

പേരിനു മുന്‍പില്‍ ഡോട്ട് ഇട്ടു കഴിഞ്ഞാല്‍ ചിലപ്പോള്‍, ആ ഫോള്‍ഡര്‍ File manager ല്‍ കാണാന്‍ സാധിക്കില്ല. അതിനായി ഫയല്‍ മാനേജറില്‍ 'Show Hidden Files' എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതിയാകും.

ഏതു ഫോള്‍ഡറും ഹൈഡ് ചെയ്യാം

ഏതു ഫോള്‍ഡറും ഹൈഡ് ചെയ്യാം

വാട്ട്‌സാപ്പ് മാത്രമല്ല , നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഏതു ഫോള്‍ഡറിന്റെ മുന്നിലും ഡോട്ട് ഇടുകയാണെങ്കില്‍ ആ ഫോള്‍ഡര്‍ ഗാലറില്‍ കാണാന്‍ സാധിക്കില്ല.

ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍

ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍

നിങ്ങളുടെ ഫോണിലെ File manager ഉപയോഗിച്ച് റീനെയിം ചെയ്യാന്‍ സാധിക്കുന്നില്ലെ ങ്കില്‍ ഒരു ഫയല്‍ മാനേജര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. ES File Explorer ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

Best Mobiles in India

English summary
Now, for many of us,Whatsapp is more than a messaging app.Its personal and we dont want others to invade our privacy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X