ഗൂഗിളിന്‍ നിന്നും പേഴ്‌സണല്‍ ഡേറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

Written By:

ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് ഒരുപാട് സേവനങ്ങളാണ് ചെയ്യുന്നത്. ഗൂഗിള്‍ വഴി നമുക്ക് എന്ത് വേണമെങ്കിലും കണ്ടുപിടിക്കാം.

അതു കൊണ്ടു തന്നെയാണ് ഗൂഗിള്‍ ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും കൈയ്യിലെടുക്കുന്നു എന്ന് പറയുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്ന അബദ്ധങ്ങള്‍ എന്തൊക്കെയാണ്?

നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റകള്‍ എങ്ങനെ ഗൂഗിള്‍ സ്വന്തമാക്കുന്നു എന്ന് ഇന്നത്തെ ലേഖനത്തിലൂടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്സ്സുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജിപിഎസ് സവിശേഷതയിലൂടെ ഗൂഗിള്‍ നിങ്ങള്‍ എവിടെ പോയാലും നിങ്ങളെ പിന്‍തുടരുന്നുണ്ട്. ഈ പേജില്‍ പോയി Delete all history ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് എല്ലാ ഡേറ്റയും ഡിലീറ്റ് ചെയ്യാം.

2

ഈ ലിങ്കില്‍ പോയി സെറ്റിങ്ങ്സ്സ് ഐക്കണ്‍ ക്ലിക്ക് ചെയ്ത് റിമൂവ് ഐറ്റംസ്സ് എന്നത് തിരഞ്ഞെടുത്ത് നിങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞ എല്ലാ കാര്യങ്ങളും ഡിലീറ്റ് ചെയ്യാം.

3

ഈ പേജില്‍ പോയാല്‍ നിങ്ങളുടെ സൈറ്റ് ആരു സന്ദര്‍ശിച്ചു എന്ന് കണ്ടെത്താന്‍ സാധിക്കുന്ന ഗൂഗിള്‍ അനലിറ്റിക്സ്സ് എന്ന സവിശേഷതയില്‍ നിന്നും നിങ്ങള്‍ക്ക് പുറത്തു കടക്കാം.

4

നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങള്‍ പരസ്യക്കാര്‍ക്കാണ് കൊടുക്കുന്നത്. ഈ പേജില്‍ പോയി Opt out settings എന്നതിലേക്ക് സ്‌ക്രോള്‍ ഡൗണ്‍ ചെയ്ത് Opt out interest-based ads on Google അല്ലെങ്കില്‍ Opt out of interest based Google Ads Across the web എന്നതോ തിരഞ്ഞെടുത്ത് നിങ്ങലുടെ ഡാറ്റകള്‍ പരസ്യക്കാരുടെ കയ്യില്‍ എത്തുന്നതില്‍ നിന്നും തടയാവുന്നതാണ്.

5

നിങ്ങള്‍ ഓര്‍ക്കാനന്‍ ഇടയില്ലാത്ത വെബ്‌സൈറ്റുകളിലും, ആപ്പുകളിലും നിങ്ങളുടെ ഇമെയില്‍ വിലാസങ്ങളും പേരും സൂക്ഷിച്ച് വച്ചിട്ടുണ്ടാകാം. ഈ URL ല്‍ പോയി നിങ്ങള്‍ക്ക് അക്കൗണ്ട് ഉപയോഗിച്ച് കൊടുത്ത എല്ലാ അനുവാദങ്ങളും പരിശോധിച്ച് ഇല്ലാതാക്കാവുന്നതാണ്.

6

നിങ്ങള്‍ ഓര്‍ക്കാനന്‍ ഇടയില്ലാത്ത വെബ്‌സൈറ്റുകളിലും, ആപ്പുകളിലും നിങ്ങളുടെ ഇമെയില്‍ വിലാസങ്ങളും പേരും സൂക്ഷിച്ച് വച്ചിട്ടുണ്ടാകാം. ഈ URL ല്‍ പോയി നിങ്ങള്‍ക്ക് അക്കൗണ്ട് ഉപയോഗിച്ച് കൊടുത്ത എല്ലാ അനുവാദങ്ങളും പരിശോധിച്ച് ഇല്ലാതാക്കാവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മികച്ച മൂവി ആപ്സ്സുകള്‍!

സൂക്ഷിക്കുക! ഫേസ്ബുക്ക് നിങ്ങളുടെ ബാക്കപ്പ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: വാട്ട്‌സാപ്പ് അക്കൗണ്ട് സൂക്ഷിക്കുക! ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാം!

English summary
As our culture continues to move online, personal information about us that previously may have only been seen by our friends and family is increasingly shared in public spaces on the internet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot