എങ്ങനെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസിംഗ് വേഗത്തിലാക്കാം?

Written By:

സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും സമയം ചിലവഴിക്കുന്നത് ബ്രൗസിംഗിനാണ്. എന്നാല്‍ ഒരു പേജ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ചിലപ്പോള്‍ അധിക സമയം എടുക്കേണ്ടി വരും.

എങ്ങനെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസിംഗ് വേഗത്തിലാക്കാം?

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളിലും, ടാബ്ലറ്റുകളിലും ബ്രൗസിംഗ് നടത്താന്‍ ഏറ്റവും നല്ലത് ക്രോം ബ്രൗസറാണ്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോസ് എങ്ങനെ വീണ്ടെടുക്കാം?

ക്രോം ബ്രൗസറിനെ കുറിച്ച് ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ അല്ലെങ്കില്‍ ടാബ്ലറ്റില്‍ ക്രോം ബ്രൗസര്‍ തുറക്കുക.

2

ക്രോമിന്റെ URL ബാറില്‍ ടൈപ്പ് ചെയ്‌തോ കോപ്പി ചെയ്‌തോ ഈ സ്ട്രിങ് ചേര്‍ക്കുക.

3

പരമാവതി ടൈലുകള്‍ കാണാല്‍ സ്‌ക്രോള്‍ ചെയ്ത് താഴെ വരുക.

4

ഡീഫോള്‍ട്ട് മെനുവില്‍ വന്ന് അതില്‍ 256 എന്ന നമ്പര്‍ സെലക്ട് ചെയ്യുക.

5

ആ പേജിന്റെ ഏറ്റവും താഴെ റീലോഞ്ച് നൗ ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ സ്ഥിരീകരിക്കുക.

6

ഈ ലളിതമായ ഘട്ടങ്ങള്‍ പാലിച്ചു കൊണ്ട് വെബ് ബ്രൗസിംഗ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും.

ഗിസ്‌ബോട്ട് മലയാളം

ഫോണിന്റെ ബാറ്ററി സംരക്ഷിക്കാന്‍ ആന്‍ഡ്രോയിഡ് ആപ്സ്സുകള്‍

എങ്ങനെ ആന്‍ഡ്രോയിഡ് കോണ്‍റ്റാക്ടുകള്‍ SDകാര്‍ഡ്/ ജിമെയിലില്‍ ബാക്കപ്പ് ചെയ്യാം?

 

 

സന്ദര്‍ശിക്കുക

വായിക്കാന്‍ മലയാളം ഫെയിസ്ബുക്ക് പേജ് സന്ദര്‍ശിക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot