IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് ഐഎംഇഐ നമ്പര്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താം.

|

മൊബൈല്‍ ഫോണ്‍ മോഷണം പോകുന്നത് ഇപ്പോള്‍ സാധാരണയാണ്‌. എന്നാല്‍ അത് ട്രാക്ക് ചെയ്യുന്നതിനെ കുറിച്ചുളള പല വഴികളും ഇപ്പോള്‍ നിലവിലുണ്ട്.

ഏതു ഫോണിനേയും ട്രാക്ക് ചെയ്യാനുളള ഒരു ട്രിക്‌സുമായാണ് ഇന്ന് ഗിസ്‌ബോട്ട് എത്തിയിരിക്കുന്നത്. അതായത് ഐഎംഇഐ നമ്പര്‍ (IMEI) ഉപയോഗിച്ച് ഏത് ഫോണിനെയും ട്രാക്ക് ചെയ്യാം.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

VSNL.NET എന്ന വര്‍വ്വീസ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അത് എങ്ങനെയാണെന്നു നോക്കാം.

ഫോണിന്റെ ഐഎംഇഐ നമ്പര്‍ അറിയാന്‍ സാധാരണ ഫോണുകളില്‍ *#06# എന്ന് ടെപ്പ് ചെയ്താല്‍ മതിയാകും. അതല്ലെങ്കില്‍ ഫോണ്‍ പാക്കിങ്ങിനു മുകളിലായി ഇത് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇനി ഒരു മെയിന്‍ കംപോസ് ചെയ്യുക. ഇതില്‍ ഈ പറയുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

Name :
Address :
Email :
Last used no :
Phone model :
Make :
Missing Date :
IMEI No :

2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

ഈ മേല്‍ പറഞ്ഞ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി [email protected] എന്നതില്‍ അയയ്ക്കുക. വൈകാതെ നിങ്ങളുടെ ഫോണ്‍ എവിടെ ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ വഴി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
If you have lost your mobile phone or if its stolen, then you can recover it or at least block it if you know the IMEI number of the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X