Home
How to

ആന്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ 'ഐഫോണ്‍ X'ആക്കാം?

By Asha Sreejith

ഐഫോണ്‍ X സാധാരണ ഫോണിനേക്കാള്‍ വളരെ വ്യത്യസ്ഥമാര്‍ന്ന ഒരു ഫോണാണ്. അതിന്റെ ഡിസൈനിലും സവിശേഷതയിലും വളരെ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ അടുത്തിടെ ഒരു ഡവലപ്പര്‍ ആണ്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ ഐഫോണ്‍ X ആക്കാം എന്നുതു കണ്ടു പിടിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഐഫോണുകളേക്കാള്‍ വളരെ ഏറെ വ്യത്യസ്ഥ രീതിയിലാണ് ഐഫോണ്‍ X.

ആന്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ 'ഐഫോണ്‍ X'ആക്കാം?

ഈ പുതിയ ഫോണ്‍ ഐഫോണ്‍ പ്രോമികള്‍ വളരെ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഐഫോണ്‍ X ന്റെ വില ഒരു ലക്ഷത്തിന്‍ മേല്‍ ആണ്. സാധാരണപ്പെട്ട ആളുകള്‍ക്ക് ഈ ഫോണ്‍ വാങ്ങാന്‍ വളരെ ബുദ്ധിമുട്ടാിയിരിക്കും.

എന്നാല്‍ ഇനി വിഷമിക്കേണ്ട. ഇപ്പോള്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ ഐഫോണ്‍ X ആക്കി മാറ്റാമുളള വിദ്യ കണ്ടു പിടിച്ചിട്ടുണ്ട്. അതായത് ഡവലപ്പര്‍ പറയുന്നത്‌ 'Xoutof10' എന്ന ഒരു ആപ്പിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ ഐഫോണ്‍ X ആക്കാം. ഈ ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സൗജന്യമായി ഈ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഈ ആപ്പ് മാര്‍ഷ്മലോ അല്ലെങ്കില്‍ അതിനു മുകളിലുളള ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. കൂടാതെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ 'Permit Drawing Over Apps' എന്ന് അനുമതി നല്‍കേണ്ടതാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് ഓറിയോ ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.

ആന്‍ഡ്രോയിഡ് ഫോണിനെ എങ്ങനെ 'ഐഫോണ്‍ X'ആക്കാം?

ആപ്പിള്‍ ഐഫോണ്‍ xന് 5.80 ഇഞ്ച് ഡിസ്‌പ്ലേ, ഹെക്‌സാകോര്‍ പ്രോസസര്‍, iOS 11 ഓപ്പറേറ്റിങ്ങ് സിസ്റ്റ്, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 7എംപി മുന്‍ ക്യാമറ, 12എംപി റിയര്‍ ക്യാമറ എന്നിവ പ്രത്യേക സവിശേഷതകളാണ്.

More from GizBot

Best Mobiles in India

English summary
iPhone X is something extraordinary, the phone features a unique design and new technology that makes it so perfect.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X