ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?

Written By:

ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. നമ്മള്‍ നമ്മുടെ പല സുഹൃത്തുക്കളേയും കണ്ടുമുട്ടുന്നതു തന്നെ ഫേസ്ബുക്ക് വഴിയാണ്, അല്ലേ?

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

ഫേസ്ബുക്ക് ഈയിടെയാണ് പുതിയൊരു സവിശേഷത കൊണ്ടു വന്നത്. അതായത് ഫേസ്ബുക്ക് ചാറ്റിലെ അവസാന സീന്‍ എങ്ങനെ മറയിക്കാം, എന്നത്.
ഈ ഒരു സവിശേഷത ഉപഭോക്താക്കള്‍ക്ക് നല്ലൊരു സഹായമാണ്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഫേസ്ബുക്ക് ചാറ്റിലെ അവസാന സീന്‍ എങ്ങനെ മറയ്ക്കാമെന്നുന്നുളള ട്രിക്സ്സ് നോക്കാം.

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1: നിങ്ങള്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ആയിരിക്കണം

ഈ ഒരു ട്രിക്‌സ് നിങ്ങള്‍ക്ക് ചെയ്യണമെങ്കില്‍ നിങ്ങള്‍ ഫേസ്ബുക്ക് ഡെസ്‌ക്ക്‌ടോപ്പിലോ പിസിയിലോ ആയിരിക്കണം ഉപയോഗിക്കേണ്ടത്, കൂടാതെ ഗൂഗിള്‍ ക്രോം ബ്രൗസറും ആയിരിക്കണം. വേറെ ഏതെങ്കിലും ബ്രൗസറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ ട്രിക്ക് ചെയ്യാന്‍ സാധിക്കുന്നതല്ല.

സ്‌റ്റെപ്പ് 2: ഡൗണ്‍ലോഡ് 'അണ്‍സീന്‍' ക്രോം എക്സ്റ്റന്‍ഷന്‍ (Unseen Chrome Extension) ഡൗണ്‍ലോഡ് ചെയ്യുക

സ്‌റ്റെപ്പ് 2: ഡൗണ്‍ലോഡ് 'അണ്‍സീന്‍' ക്രോം എക്സ്റ്റന്‍ഷന്‍ (Unseen Chrome Extension) ഡൗണ്‍ലോഡ് ചെയ്യുക

സ്‌റ്റെപ്പ് 3: ഫേസ്ബുക്ക് ഉപയോഗിക്കാവുന്നതാണ്

വിപുലീകരണം യാന്ത്രികമായി പ്രവര്‍ത്തനക്ഷമമാകുന്നതാണ്. ഇനി നിങ്ങള്‍ക്ക് ഫേസ്ബുക്ക് ചാറ്റില്‍ സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് നോക്കിയോ ഇല്ലയോ എന്ന് മറ്റാര്‍ക്കും അറിയാന്‍ സാധിക്കില്ല. അങ്ങനെ നിങ്ങളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് മറയ്ക്കാന്‍ സാധിക്കുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

വോഡാഫോണ്‍ ഓഫര്‍: SMS വഴി സൗജന്യ 1 ജിബി 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!

English summary
Some months ago, Facebook introduced a feature where you can see the last seen time of a particular message you sent. Previously, we used to have only a feature where you can see when the person was active [hours or minutes ago].

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot