Home
How to

എസ്ഡി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കുക!!!

By Asha Sreejith

നമ്മുടെ സ്മാര്‍ട്ട്‌ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി വികസിപ്പിക്കാനാണ് എസ്ഡി കാര്‍ഡ് ഉപയോഗിക്കുന്നത്. നമ്മള്‍ അനേകം സിനിമകളും പാട്ടുകളും കമ്പ്യൂട്ടറില്‍ ഡൗണ്‍ ലോഡ് ചെയ്യാറുണ്ട്.

എസ്ഡി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കുക!!!

അങ്ങനെ ചെയ്യുമ്പോള്‍ മെമ്മറി പെട്ടന്നു തന്നെ തീരുകയും ചെയ്യുന്നു.

എന്നാല്‍ നിങ്ങള്‍ ഒരു എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്.

എങ്ങനെ ഒരു എസ്ഡി കാര്‍ഡ് മികച്ച രീതിയില്‍ ഉപയോഗിക്കാം എന്നു പറയാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

1

1

ഇന്‍ബില്‍ട്ട് മെമ്മറി കൂടാതെ മെമ്മറി വികസനമാണ് എസ്ഡി കാര്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

2

2

സെക്യൂയര്‍ ഡിജിറ്റല്‍ കാര്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് എസ്ഡി കാര്‍ഡ്.

4

4

ഏത് കമ്പനിയുടെ എസ്ഡി കാര്‍ഡ് ഉപയോഗിക്കുന്നു എന്നതില്‍ വളരെയധികം പ്രാധാന്യം ഇല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

4

4

എന്നാല്‍ എത്ര മികച്ച രീതിയിലാണ് അത് കൈകാര്യം ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് എസ്ഡി കാര്‍ഡുകളുടെ ഉപയോഗ ക്ഷമത നിലനില്‍ക്കുന്നത്.

5

5

എന്നാല്‍ എസ്ഡി കാര്‍ഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം.

ഗിസ്‌ബോട്ട ലേഖനങ്ങള്‍

ഗിസ്‌ബോട്ട ലേഖനങ്ങള്‍

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളെ ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

ഈ വീഡിയോ കണ്ടു നോക്കൂ....

More from GizBot

Best Mobiles in India

English summary
When we talk about microSD cards, we are mostly talking about the form factor. All microSD cards fit into all microSD card slots, but they won’t all work.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X