നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മൊബൈല്‍ ഫോട്ടോഗ്രാഫി ട്രിക്‌സുകള്‍

Written By:

ഫോട്ടോ എടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ നല്ല ക്ലാരിറ്റിയുളള ഒറു ഫോട്ടോ എടുക്കാന്‍ അത്ര എളുപ്പമല്ല.

കമ്പ്യൂട്ടറിലെ ഫംഗ്ഷന്‍ കീകള്‍ എങ്ങനെ ഉപയോഗിക്കാം?

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മൊബൈല്‍ ഫോട്ടോഗ്രാഫി ട്രിക്‌സുകള്‍

എന്നാല്‍ ഈ ട്രിക്‌സുകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ക്കും ഒരു ഫോട്ടാഗ്രാഫര്‍ ആകാം.

ഇവിടെ എങ്ങനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച നല്ല ചിത്രങ്ങള്‍ എടുക്കാമെന്നു പറഞ്ഞു തരാം.

എപ്പോഴും ഓണായിരിക്കുന്ന ഡിസ്‌പ്ലേയുമായി 'എല്‍ജി X സ്‌ക്രീന്‍' സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെന്‍സ് ക്ലീന്‍ ചെയ്യുക

നിങ്ങളുടെ ഫോണ്‍ എപ്പോളും നിങ്ങള്‍ പോക്കറ്റില്‍ അല്ലെങ്കില്‍ ബാഗില്‍ ആയിരിക്കും ഇട്ടിരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഇതില്‍ പൊടിയും മറ്റു മാലിന്യങ്ങളും ഉണ്ടാകാന്‍ വിധേയമാകുകയാണ്. അങ്ങനെ ക്യാമറ ലെന്‍സ് നിങ്ങളുടെ ഫോട്ടോകളുടെ നിലവാരം കുറയ്ക്കുന്നു.

ഫോക്കസ്

നിങ്ങള്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നത് ഫോക്കസ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസിലും ഫോക്കസ് ചെയ്യുമ്പോള്‍ ഒരു ചെറിയ മഞ്ഞ സ്‌ക്വയര്‍ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ കാണുന്നതാണ്. അത് അനുസരിച്ച് ഫോക്കസ് ചെയ്യാവുന്നതാണ്.

എക്‌സ്‌പോഷര്‍ സെറ്റിങ്ങ്‌സ്

'Manual exposure tool' എന്ന ഓപ്ഷന്‍ നിങ്ങളുടെ ഫോണിലെ സെറ്റിങ്ങ്‌സില്‍ പോയി ചെയ്യാവുന്നതാണ്. അതിനു ശേഷം നിങ്ങള്‍ക്ക് നല്ല ഫോട്ടോകള്‍ എടുക്കാം.

സൂം ഓപ്ഷന്‍ വേണ്ട

നിങ്ങള്‍ ഫോട്ടോ എടുക്കുമ്പോള്‍ അടുത്തായി കാണാന്‍ സൂം ഓപ്ഷന്‍ ഉപയോഗിക്കുതിനേക്കാള്‍ നല്ലത് ആ വസ്തുവിന്റെ അടുത്ത് പോയി എടുക്കുന്നതാണ്. അതിനു സാധിച്ചില്ലെങ്കില്‍ ഫോട്ടോ എടുത്തതിനു ശേഷം ഒരു സോഫ്റ്റുവയര്‍ ഉപയോഗിച്ച് അത് ക്രോപ്പ് ചെയ്യുക.

Golden Rule Of Thirds

ഇത് ഫോട്ടോഗ്രോഫിയിലെ നല്ലൊരു ടെക്‌നിക്‌സാണ്. ഇത് നിങ്ങള്‍ ഫോട്ടോ എടുക്കുന്നതിനു മുന്‍പ് കുറച്ച് ലംബമായ ലൈനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങള്‍ അളക്കാന്‍ സഹായിക്കും. ഈ ഫോട്ടോയില്‍ കാണുന്നതു പോലെ.

ഈ ഒരു ടെക്‌നിക്‌സ് കൊണ്ട് നിങ്ങള്‍ക്ക് നല്ല ഫോട്ടോകള്‍ എടുക്കാം.

 

ലീഡിങ്ങ് ലയിന്‍

ഇത് മറ്റൊരു ടൂള്‍ ആണ്. ഇത് ഉപോയഗിച്ച് നിങ്ങള്‍ക്ക് പ്രധാന വിഷയത്തെ ഫോക്കസ് ചെയ്യാം. ഈ ഫോട്ടോ കണ്ടു നോക്കു.

പല ദിശകളില്‍ നിന്നും ഫോട്ടോ എടുക്കുക

പല ദിശകളില്‍ നിന്നും ഫോട്ടോ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് രസകരമായ കാഴ്ച തരും. അതു പോലെ ഒരു ഫോട്ടോയാണ് ഇത്.

ആകര്‍ഷിക്കുന്ന പശ്ചാത്തലം കൊടുക്കുക

ഈ ഫോട്ടോയില്‍ കാണുന്നതു പോലെ. അങ്ങനെയായാല്‍ നിങ്ങളുടെ ഫോട്ടോകള്‍ വളരെ ആകര്‍ഷണീയമായി തോന്നും.

പനോരമ മോഡ് ഉപയോഗിക്കുക

ഒരു ലാന്റ് സ്‌കേപ്പ്, ബീച്ച് എന്നിവ എടുക്കണമെങ്കില്‍ പനോരമ മോഡില്‍ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കുറച്ച് ഇന്ത്യന്‍ എഞ്ചിനിയറിങ്ങ് മണ്ടത്തരങ്ങള്‍ നോക്കിയാലോ!

20എംപി ക്യാമറയുമായി മികച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍..!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Taking selfies and photos using your phone is the “big thing” today. Everyone is getting the hang of taking “amazing” photos using their mobile phones, simply because it is so convenient to do so!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot