'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

Written By:
  X

  റിലയല്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ നീട്ടി,ഇപ്പോള്‍ 'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് വന്നിരിക്കുന്നത്. ഈ ഓഫര്‍ പ്രഖ്യാപിച്ചതോടു കൂടി സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കുകളിലും ക്വാറയിലും ഉയരുന്ന ഒരു ചോദ്യമാണ് 'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ ലഭിക്കും എന്നത്.

  ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എംബി ഡാറ്റ!

  റിലയന്‍സ് ജിയോ ചീഫ്- അംബാനി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഈ ഓഫര്‍ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും എന്ന്. ഇതു കൂടാതെ ഡിസംബര്‍ 4 മുതല്‍ പുതിയ ജിയോ സിം എടുക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ലഭിക്കുന്നതാണ്.

  'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

  നിലവിലെ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31-ാം തീയതി വരെ വെല്‍ക്കം ഓഫര്‍ തുടരാം. 2017 ജനുവരി ഒന്നു മുതല്‍ ഇവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ആസ്വദിക്കാവുന്നതാണ്.

  മൊബൈൽ ആപ് ഉപയോഗിക്കാതെ തന്നെ ഊബർ കാറുകൾ ഇന്ത്യയിൽ ബുക്ക് ചെയ്യാം

  റിലയന്‍സ് ജിയോ സിമ്മില്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എങ്ങനെ നേടാമെന്നു നോക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  നിങ്ങളുടെ 4ജി പ്രാപ്തമാക്കിയ സ്മാര്‍ട്ട്‌ഫോണില്‍ 'മൈ ജിയോ ആപ്പ്' ഡൗണ്‍ലോഡ് ചെയ്യുക

  റിലയന്‍സ് ജിയോ ഔദ്യോഗി വെബ്‌സൈറ്റ് പ്രകാരം ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ലഭിക്കാനായി 4ജി പ്രാപ്തമാക്കിയ ഫോണില്‍ മൈ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

  വാട്ട്സാപ്പിന്റെ 5 പകരക്കാരെ പരിചയപ്പെടൂ.

  ആപ്പ് ലോഞ്ച് ചെയ്ത് 'Get SIM' എന്നതില്‍ ക്ലിക്ക് ചെയ്യുക

  മൈജിയോ ആപ്പ് വിജയകരമായി ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ആപ്പ് തുറന്ന് 'Get SIM' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

  ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!

  കൃത്യമായി എല്ലാ വിശദാംശങ്ങളും നല്‍കുക

  നിങ്ങള്‍ക്ക് നിങ്ങളുടെ പേര്, കോണ്‍ടാക്റ്റ് നമ്പര്‍ എന്ന എല്ലാ വ്യക്തിപരമായ വിവരങ്ങളും നല്‍കാനായി ഒരു പേജ് തുറന്നു വരുന്നതാണ്. അത് നല്‍കിക്കഴിഞ്ഞാല്‍ OTP ലഭിക്കുകയും നിങ്ങള്‍ എന്റര്‍ ചെയ്യുകയും വേണം.

  ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!

  ബാര്‍കോഡ് സൃഷ്ടിക്കുകയും അടുത്തുളള ജിയോ സ്‌റ്റോര്‍ കണ്ടെത്തുകയും വേണം

  OTP രേഖപ്പെടുത്തിയതിനു ശേഷം ഉടന്‍ തന്നെ ബാര്‍കോഡ് ജനറേറ്റ് ചെയ്യുക. കൂടാതെ സ്ഥിരീകരണത്തിന്റെ അവസാന ദിവസവും ഡോക്യുമെന്റില്‍ വിവരിക്കേണ്ടതാണ്.

  പ്രത്യേകം ശ്രദ്ധിക്കുക, പ്രോസസിംഗ് വേഗത്തില്‍ നടക്കാനായി ആധാര്‍ കാര്‍ഡ് തെളിവിനായി എടുക്കാന്‍ മറക്കരുത്. അടുത്തതായി സിം കാര്‍ഡ് ലഭിക്കാനായി ഉപഭോക്താവ് അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോര്‍ കണ്ടെത്തേണ്ടതാണ്.

  എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍: 1ജിബി 3ജി/4ജി ഡാറ്റ സൗജന്യം

  ജിയോ സിം നേടുകയും അത് ആക്ടിവേറ്റ് ചെയ്യുകയും ചെയ്യാം

  അടുത്തുളള ജിയോ ഡിജിറ്റല്‍ സ്‌റ്റോറില്‍ പോയി എല്ലാ ഡോക്യുമെന്റുകളുടേയും ഫോട്ടോകോപ്പി നല്‍കുക. കൂടാതെ യഥാര്‍ത്ഥ തെളിവുകളും വയ്ക്കുക. ഇനി നിങ്ങള്‍ക്ക് ജിയോ സിം വേഗത്തില്‍ ലഭിക്കുന്നതാണ്.

  ഇനി നിങ്ങളുടെ ആക്ടിവേറ്റായ ജിയോ സിമ്മില്‍ നിന്നും 1977 എന്ന് ഡയല്‍ ചെയ്ത് ടെലി-വേരിഫിക്കേഷന്‍ ചെയ്യാവുന്നതാണ്. അതിനു ശേഷം ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 2017 വരെ ആസ്വദിക്കാം എന്ന മെസേജും ലഭിക്കും.

  ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 7, 1700 രൂപയ്ക്ക് എങ്ങനെ വാങ്ങാം?

  ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ജിയോ സിം നിങ്ങളുടെ വീടുകളില്‍ എത്തുന്നു

  അതിനായി, ജിയോ സിമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക, സിം ഹോം ഡലിവറി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യ്ത് എല്ലാ വിവരങ്ങളും നല്‍കുക. അതിനു ശേഷം ജിയോ എക്‌സിക്യൂട്ടീവിനെ വിളിക്കുകയും ഹോം ഡലിവറി സിം കാര്‍ഡിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുക.

  30 മിനിറ്റിനുളളില്‍ തന്നെ ജിയോ സിം കാര്‍ഡ് നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുകയും ചെയ്യും. ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ എല്ലാ രേഖകളും നിങ്ങള്‍ തയ്യാറാക്കി വയ്ക്കുക.

  ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Soon after the Reliance Jio's Welcome Offer was announced to be extended until March 31, 2017, the biggest question that flooded the social networking rights, Quora and other online platforms was, on how to get the offer.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more