രജിസ്റ്റര്‍ ചെയ്ത് ജിയോഫൈ കണക്ഷന്‍ സൗജന്യമായി നേടാം!

Written By:

ആകര്‍ഷിക്കുന്ന അണ്‍ലിമിറ്റഡ് ഓഫര്‍ മാത്രമല്ല ജിയോ നല്‍കിയത്, പോര്‍ട്ടബിള്‍ 4ജി വൈഫൈ റൂട്ടറും ഹോട്ട് സ്പാട്ടും അതായത് ജിയോഫൈയും നല്‍കിയിരുന്നു.

ഇന്ത്യയിലെ പല ഭാഗങ്ങളിലും പോര്‍ട്ടബിള്‍ വൈഫൈ സേവനം നല്‍കിയിരുന്നു. ജിയോയുടെ വൈ-ഫൈ സേവനം പ്രഖ്യാപിച്ചതോടെ ജിയോഫൈ ഇന്ത്യയിലെ പല ഭാഗത്തുളളവരും അത് പ്രയോജനപ്പെടുത്താന്‍ തുടങ്ങി.

നിങ്ങളുടെ നമ്പര്‍ റിലയന്‍സ് 4ജിയിലേക്ക് എങ്ങനെ മാറ്റാം?

ജിയോഫൈ വിവിധ തരത്തിലുളള ആകര്‍ഷണീയമായ ഓഫറിലാണ് വിപണിയില്‍ എത്തിയത്. ഇപ്പോള്‍ ഒരു ലളിതമായ ഘട്ടങ്ങളിലൂടെ ജിയോഫൈ സൗജന്യമായി നേടാം. അത് എങ്ങനെയെന്നു നോക്കാം.

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അടുത്തുളള റിലയന്‍സ് ജിയോ സ്‌റ്റോറില്‍ സന്ദര്‍ശിക്കുക

ജിയോഫൈ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ അടുത്തുളള റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോര്‍ അല്ലെങ്കില്‍ റിലയന്‍സ് റീടെയിലില്‍ പോകുക.

സ്ഥിരീകരിച്ച ഡോക്യുമെന്റുകളുടെ ഫോട്ടോകോപ്പി സമര്‍പ്പിക്കുക

ജിയോഫൈ കണക്ഷന്‍ നേടുന്നതിനായി നിങ്ങള്‍ നിങ്ങളുടെ ഒറിജിനല്‍ ഡോക്യുമെന്റുകളും അതിന്റെ ഫോട്ടോകോപ്പിയും കൊണ്ടു പോണം. ആ ഡോക്യുമെന്റുകളില്‍ നിങ്ങളുെട കൃത്യമായ മേല്‍വിലാസം, ഐഡന്റിറ്റി പ്രൂഫ്, പാസ്‌പോര്‍ട്ട്‌സൈസ് കളര്‍ ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.

18008901977 എന്നതില്‍ കോള്‍ ചെയ്യുകയോ, ജിയോ4ജിവോയിസ് ഇന്‍സ്‌റ്റോള്‍ ചെയ്യുകയോ ചെയ്യാം

ഡോക്യുമെന്റുകള്‍ പരിശോധിച്ചതിനു ശേഷം 18008901977 എന്ന നമ്പറിലേയ്ക്ക് കോള്‍ ചെയ്യുകയോ, ജിയോ4ജിവോയിസ് ഇന്‍സ്‌റ്റോള്‍ ചെയ്ത് 1977 എന്നതില്‍ വിളിക്കുകയോ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Along with the exciting unlimited data and voice call, Reliance Jio had introduced its portable 4G Wi-Fi router and hotspot quite some time ago, called JioFi.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot