Home
How to

റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?

By Asha Sreejith

റിലയന്‍സ് ജിയോ 4ജി സേവനം ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കാം എന്ന് നെരത്തെ പറഞ്ഞിരുന്നു.

ആകര്‍ഷിക്കുന്ന ഒരുപാട് സവിശേഷതകളും കൊണ്ടാണ് ജിയോ 4ജി എത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് നെഗറ്റീവ് അവലോകനങ്ങളും നെറ്റ്‌വര്‍ക്ക് വേഗതയെ കുറിച്ചും കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും 4ജി നെറ്റ്‌വര്‍ക്കുകളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ എന്നീ മൂന്നു നെറ്റ്‌വര്‍ക്കുകളുടേയും സ്പീഡ് ഇവിടെ താരതമ്യം ചെയ്യാം.

റിലയന്‍സ് ജിയോ സ്പീഡ് ടെസ്റ്റ് ചെയ്യാം: വിജയി ആര്?

എന്നാലും നമുക്കറിയാം, റിലയന്‍സ് 4ജിയാണ് 4ജി വേഗത മറ്റു മത്സരാര്‍ത്ഥികളില്‍ നിന്നും ഏറ്റവും കൂടുതലെന്ന്. റിലയന്‍സിന്റെ പ്രിവ്യൂ ഓഫറില്‍ 90 ദിവസത്തെ സൗജന്യ അണ്‍ലിമിറ്റഡ് 4ജി ഡാറ്റയും കോളും എസ്എംഎസും ഉണ്ട്.

താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറില്‍ ഈ മൂന്നു നെറ്റ്‌വര്‍ക്കുകളുടേയും സ്പീഡ് താരതമ്യം ചെയ്യാം.

താരതമ്യം ചെയ്യുന്ന 4ജി നെറ്റ്‌വര്‍ക്കുകള്‍

താരതമ്യം ചെയ്യുന്ന 4ജി നെറ്റ്‌വര്‍ക്കുകള്‍

ഗിസ്‌ബോട്ട് നടത്തിയ സ്പീഡ് ടെസ്റ്റില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് അതും 4ജി നെറ്റ്‌വര്‍ക്കുളളത്. വോഡാഫോണ്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോയാണ് നെറ്റ് വര്‍ക്കുകള്‍.

 ഇന്‍ഡോര്‍/ ഔട്ട് ഡോര്‍ടെസ്റ്റ് താരതമ്യം ചെയ്യുമ്പോള്‍

ഇന്‍ഡോര്‍/ ഔട്ട് ഡോര്‍ടെസ്റ്റ് താരതമ്യം ചെയ്യുമ്പോള്‍

4ജി നെറ്റ്‌വര്‍ക്കുകള്‍ ഇന്‍ഡോര്‍ ടെസ്റ്റ് പരിശോധിച്ചപ്പോള്‍ വോഡാഫോണിന് അപ്‌ലോഡ് സ്പീഡ് 14.58Mbps, ഡൗണ്‍ലോഡ് സ്പീഡ് 8.71Mbps ആണ്, എന്നാല്‍ ജിയോയ്ക്ക് ഡൗണ്‍ലോഡ് സ്പീസ് 20.7Mbps ആണ്. എന്നാല്‍ ഇതിന്റെ അപ് ലോഡ്‌സ്പീഡ് കുറവാണ് അതായത് 0.53Mbsp. എയര്‍ടെല്ലില്‍ അപ്‌ലോഡ് സ്പീഡ് 2.3Mbps ഡൗണ്‍ലോഡ് സ്പീഡ് 2.6Mbps ആകുന്നു. ഏറ്റവും സ്പീഡ് കുറഞ്ഞതാണ് എയര്‍ടെല്‍.

ഇന്‍ഡോര്‍ ടെസ്റ്റില്‍ വിജയി റിലയന്‍സ് ജിയോ തന്നെ

ഇന്‍ഡോര്‍ ടെസ്റ്റില്‍ വിജയി റിലയന്‍സ് ജിയോ തന്നെ

ഇന്‍ഡോര്‍ ടെസ്റ്റ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ റിലയന്‍സ് ജിയോ മുന്നിലാണെന്ന് കണ്ടെത്തി. റിലയന്‍സ് ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡ് 41.16Mbps അപ്‌ലോഡ് സ്പീഡ് 7.86Mbps ആണ്. വോഡാഫോണിന്റെ ഡൗണ്‍ലോഡ് സ്പീഡ് 35.37Mbps അപ്‌ലോഡ് സ്പീഡ് 6.10Mbps . എന്നാല്‍ എയര്‍ടെല്ലിന് 2.21Mbps അപ്‌ലോഡ് സ്പീഡ് 3.46Mbps ഡൗണ്‍ലോഡ് സ്പീഡുമാണ്.

ചാര്‍ട്ടില്‍ ഒന്നാമത് റിലയന്‍സ് ജിയോ തന്നെ

ചാര്‍ട്ടില്‍ ഒന്നാമത് റിലയന്‍സ് ജിയോ തന്നെ

ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ടെസ്റ്റുകളില്‍ റിലയന്‍സ് ജിയോ അതിന്റെ കാര്യക്ഷമത തെളിയിച്ചു. അത്ര വലിയ അപ്‌ലോഡ് സ്പീഡാണ് റിലയന്‍സ് ജിയോക്ക്.

റിലയന്‍സ് 4ജി സിം കാര്‍ഡ് ഇപ്പോള്‍ തന്നെ നേടൂ

റിലയന്‍സ് 4ജി സിം കാര്‍ഡ് ഇപ്പോള്‍ തന്നെ നേടൂ

റിവയന്‍സ് ജിയോ 4ജി തികച്ചും ഫാസ്റ്റാണെന്ന് തെളിയിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ തൊട്ടടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ അല്ലെങ്കില്‍ മിനി സ്‌റ്റോറില്‍ പോയി പെട്ടന്നു തന്നെ സിം വാങ്ങാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio 4G service has been expanded to the users with any 4G phone and we have got our hands-on on one SIM from the service provider.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X