റിലയന്‍സ് ജിയോ സിം ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ഫ്രീയായി ലഭിക്കും?

Written By:

റിലയന്‍സ് ജിയോ സിം എടുക്കാനുളള തിയുക്കത്തിലാണ് ഇപ്പോള്‍ എല്ലാവരും. ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ സിം ഉപയോഗിക്കാം.

എന്നാല്‍ എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ റിലയന്‍സ് ജിയോ സിം ഉപയോഗിക്കാം എന്ന് പലര്‍ക്കും കൃത്യമായി അറിയില്ല.

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

റിലയന്‍സ് ജിയോ സിം ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ഫ്രീയായി ലഭിക്കും?

ജിയോ 4ജിയില്‍ 90 ദിവസത്തെ ഫ്രീ ഓഫറാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്.

റിലയന്‍സ് 4ജി എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാമെന്നു നോക്കാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

BSNL അണ്‍ലിമിറ്റഡ് 3ജി: 50% നിരക്കു കുറച്ചു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ആദ്യം ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും 'My jio App' ഡൗണ്‍ലോഡ് ചെയ്യുക.

ഇന്‍സ്‌റ്റോള്‍ ചെയ്യുക

അതിനു ശേഷം 'My Jio App' ഇന്‍സ്‌റ്റോള്‍ ചെയ്യുക

ടേണ്‍ ഓഫ്

വൈഫൈ, ഡാറ്റ കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക

ആപ്ലിക്കേഷന്‍

മൈ ജിയോ ആപ്പ് ക്ലോസ് ചെയ്യുക

ടേണ്‍ ഓണ്‍ ചെയ്യുക

വൈഫൈ ഡാറ്റ കണക്ഷന്‍ ടേണ്‍ ഓണ്‍ ചെയ്യുക

ഗെറ്റ് ജിയോ സിം(Get Jio Sim)

മൈ ജിയോ ആപ്പില്‍ നിന്നും ഗെറ്റ് ജിയോ സിം എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക

ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്കിനു ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

ലൊക്കാലിറ്റി

നിങ്ങളുടെ അടുത്തുളള ലൊക്കാലിറ്റിയില്‍ സിം ഇല്ലെങ്കില്‍ നഗരം മാറുക.

കോഡ് സൃഷ്ടിക്കുക

കോഡ് സൃഷ്ടിച്ചതിനു ശേഷം അടുത്തുളള ജിയോ സിം കാര്‍ഡ് കേന്ദ്രത്തില്‍ പോകുക.

ഡോക്യുമെന്റുകള്‍ നല്‍കുക

അടുത്തുളള ജിയോ സെന്ററില്‍ പോയി ഡോക്യുമെന്റുകള്‍ നല്‍കുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങള്‍ കണ്ടിരിക്കേണ്ട ഫോട്ടോഷോപ്പ് മണ്ടത്തരങ്ങള്‍!

സൗജന്യമായി റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ ലഭിക്കും?

 

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിലെ ഗെയിം റിക്വസ്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം...

English summary
Now get Free Jio 4G sim and browse Unlimited 4G internet, Unlimited calling, unlimited video calling, Unlimited access to Premium Jio Apps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot