റിലയന്‍സ് ജിയോ ഫോണ്‍ 199 രൂപയ്ക്ക്: മെസേജു വന്നാല്‍ സൂക്ഷിക്കുക!!

Written By:

ഇന്ത്യയില്‍ റിലയന്‍സ് 4ജി ഓഫര്‍ മൂന്നു മാസത്തെ 4ജി ഡാറ്റ വോയിസ് കോളിംഗ് ഇന്ത്യയില്‍ ഉപഭോക്താക്കളുടെ ഇടയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇതിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ നിരവധി റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

നിങ്ങള്‍ കണ്ടിരിക്കേണ്ട ഫോട്ടോഷോപ്പ് മണ്ടത്തരങ്ങള്‍!

റിലയന്‍സ് ജിയോ ഫോണ്‍ 199 രൂപയ്ക്ക്: മെസേജു വന്നാല്‍ സൂക്ഷിക്കുക!!

എന്നാല്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് പല വ്യാജ മേസേജുകളും വരുന്നുണ്ട്.

ജിയോ 4ജി സിം എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ്

റിലയന്‍സ് ജിയോ സിം എടുത്താല്‍ ലൈഫ് സ്മാര്‍ട്ട്‌ഫോണണ്‍ വെറും 199രൂപയ്ക്ക്, അതിനു ശേഷം വാട്ട്‌സാപ്പ് ഷെയറുകള്‍ നടത്തിയാല്‍ ഇത് ഇന്ത്യയില്‍ വളരെ വേഗത്തില്‍ വയലാകുകയും ചെയ്യും.

വിവരങ്ങള്‍

തെറ്റായ ഓഫര്‍ ഇങ്ങനെയായിരുന്നു, നിങ്ങള്‍ ഒരു ജിയോ സിം എടുക്കുമ്പോള്‍ അതിന്റെ കൂടെ ലൈഫ്(Lyf) ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ 199 രൂപയ്ക്ക് ലഭിക്കുന്നതാണ്. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഒരു പ്രഖ്യാപനവും ഇങ്ങനെ നടത്തിയിട്ടില്ല.

ഓഫര്‍

ഓഫര്‍ ഇങ്ങനെയായിരുന്നു, 199 രൂപയ്ക്ക് 4ജി ലൈഫ് സ്മാര്‍ട്ട്‌ഫോണും കൂടെ 4ജി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഫ്രീ കോളിംഗ് ഓഫര്‍ മൂന്നു മാസം വരെയുമാണ്.

കൂടാതെ

കൂടാതെ ഒരു വെബ്‌സൈറ്റ് ലിങ്കും അതില്‍ ഉണ്ടായിരിക്കും 'reliance-4g-lyf.com'

അപായം

ക്യാഷ് ഓണ്‍ ഡെലിവറി (Cash od delivery) എന്നു മറ്റു പല ഓഫറുകളും ഉണ്ടായിരികക്കും. എന്നാല്‍ ഒരു കാരണവശാലും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പാടില്ല.

മത്‌സരം

നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പറും കൂടാതെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫോണിന്റെ നിറവും തിരഞ്ഞെടുക്കാന്‍ പറയും.

അടുത്ത ഘട്ടം

അടുത്ത ഘട്ടം എന്തെന്നാല്‍ ഇത് 8 വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശം പങ്കിടാന്‍ പറയുന്നതാണ്. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പ്രോസസര്‍ സജിവമാക്കുന്നതിനുളള ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ്.

കൂപ്പണ്‍ കോഡ്

അതിനു ശേഷം നിങ്ങള്‍ക്ക് ഒരു കൂപ്പണ്‍ കോഡ് ലഭിക്കുന്നതാണ്.

ഡൗണ്‍ലോഡ് ആപ്പ്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ആകുകയും എന്നാല്‍ ഇത് ഒരു മാല്‍വയര്‍ കോടുമാണ്. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളെ ബാധിക്കുന്നതാണ്.

റിലയന്‍സ് ജിയോയുടെ ശരിയായ ഓഫര്‍

റിലയന്‍സ് ജിയോയുടെ ശരിയായ ഓഫര്‍ ഇതാണ്. 90 ദിവസം പ്രിവ്യൂ ഓഫറുളള ഫ്രീ ജിയോ സിം ലൈഫ് ബ്രാന്‍ഡഡ് സാമാര്‍ട്ട്‌ഫോണുകള്‍ക്ക്, അതും 2,999 രൂപ മുതല്‍ 20,999രൂപ വരെയുളള ഫോണുകള്‍ക്ക്. കൂടാതെ സാംസങ്ങ്, എല്‍ജി, അസ്യൂസ്, പനാസോണിക് എന്നീ സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ 4ജി സിം ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്ത് കൊല്ലുന്നോ?


English summary
Reliance’s Jio 4G offer of three months free 4G data and voice-calling in India has generated a lot of interest.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot