ജിയോ സിം ആക്ടിവേറ്റ് ആയതിനു ശേഷം SMS പ്രശ്‌നം എങ്ങനെ നിര്‍ത്താം?

Written By:

റിലന്‍സ് ജിയോ സിം ഇപ്പോള്‍ ഉപഭോക്താക്കളുടെ ഇടയില്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നിരുന്നാലും അതു വഴി ഉപഭോക്താക്കള്‍ക്ക പല ബുദ്ധിമുട്ടുകളും വരുന്നുണ്ട്.

വാട്ട്‌സാപ്പ് കുടുക്കില്‍ പെടാതിരിക്കാന്‍ 8 വഴികള്‍!!

ജിയോ സിം ആക്ടിവേറ്റ് ആയതിനു ശേഷം SMS പ്രശ്‌നം എങ്ങനെ നിര്‍ത്താം?

പല സബ്‌സ്‌ക്രൈബര്‍മാരും ജിയോ സിം കാര്‍ഡ് ലഭിച്ചതിനു ശേഷം SMS ആക്ടിവേറ്റ് പ്രശ്‌നങ്ങള്‍, കോള്‍ ചെയ്യുന്നതിളള പ്രശ്‌നങ്ങള്‍, കണക്ഷന്‍ സ്പീഡ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്.

ഫേസ്ബുക്കില്‍ വ്യാജ സുന്ദരികളെ എങ്ങനെ തിരിച്ചറിയാം?

ഞങ്ങള്‍ ഒരു സര്‍വ്വേ നടത്തിയതില്‍ ഈ പ്രശ്‌നങ്ങളൊക്കെ ശരിയാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇത് വലിയ പ്രശ്‌നമല്ല

സിം കാര്‍ഡ് ആക്ടിവേറ്റ് ആയതിനു ശേഷം ജിയോ ടെലി വേരിഫിക്കേഷന്‍ SMS ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് അത്ര വലിയ പ്രശ്‌നമല്ല. എന്നാല്‍ ഉപഭോക്താക്കള്‍ 1977 ഡയല്‍ ചെയ്ത് വേരിഫൈ ചെയ്താല്‍ വേറെ വേരിഫിക്കേഷന്റെ ആവശ്യം ഒന്നും തന്നെ ഇല്ല.

ഇത് പരിഹരിക്കാം

ഐഡന്റിഫിക്കേഷന്‍ പരിശോധന കഴിഞ്ഞാല്‍ ജിയോ 4ജി ഉപഭോക്താക്കള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാം. 1977 എന്ന നമ്പറില്‍ കോള്‍ ചെയ്താല്‍ ജിയോ നമ്പറിലെ എല്ലാ വോയിസ് ഡാറ്റ സര്‍വ്വിസുകള്‍ പൂര്‍ത്തിയാക്കാം.

വീണ്ടും SMS അയയ്ക്കുന്നതില്‍ നിന്നും നിര്‍ത്തലാക്കാം

മയോ ജിയോ ആപ്പും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുകൊണ്ട് 90 ദിവസത്തെ പ്രിവ്യൂ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. ഈ പ്ലാന്‍ സജിവമായതിനു ശേഷം നിങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റും ലഭിക്കുന്നതാണ്.

വേരിഫൈ ചെയ്യാന്‍ 1977 ലേക്ക് വിളിക്കുക

നിങ്ങളുടെ ജിയോ നമ്പറില്‍ നിന്നും 1977 ലേയ്ക്കു വിളിച്ച് ഭാഷ തിരഞ്ഞെടുക്കുക. അതിനു ശേഷം അക്കൗണ്ട്, ഐഡന്റിറ്റി വേരിഫിക്കേഷന്‍ ഓപ്ഷന്‍ കൂടാതെ മൊബൈല്‍ നമ്പറില്‍ കീയും തിരഞ്ഞെടുക്കുക. ഇതിനു ശേഷം 4ജി നമ്പര്‍ സജീവമായി എന്നു കേള്‍ക്കാം. അതിനു ശേഷം നിങ്ങള്‍ക്കു കോള്‍ വിച്ഛേദിക്കാം.

ഇനി എസ്എംഎസ് വരില്ല

ഈ പറഞ്ഞ ഘട്ടങ്ങള്‍ എല്ലാം ചെയ്താല്‍ എസ്എംഎസ് ഒന്നും തന്നെ വരില്ല. കൊമോര്‍ഷ്യല്‍ ലോഞ്ചിനു ശേഷം ജിയോ ഈ പ്രശ്‌നം പരിഹരിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!


English summary
Reliance Jio that is in the hype for all the freebies it is offering is now in the headlines for the bad things as well

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot