'സിം കാര്‍ഡ് ക്ലോണിംഗ്' സൂക്ഷിക്കുക!

Posted By:

ഇപ്പോള്‍ പലര്‍ക്കും ഒന്നിലധികം സിം കാര്‍ഡുകളാണ് ഉളളത്. ചിലപ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കായിരിക്കും ഇത് ഉപയോഗിക്കുന്നത്. ഇനി മുതല്‍ നിങ്ങള്‍ സിം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. ഇതില്‍ പല തട്ടിപ്പുകളും സംഭവിക്കാം.

യൂട്യൂബിള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ എന്തെല്ലാം?

ഇവിടെ 72-വയസ്സുളള ഒരു മുതില്‍ന്ന പൗരന്റെ കയ്യില്‍ നിന്നും 11 ലക്ഷം രൂപ നഷ്ടപ്പെട്ടു സിം കാര്‍ഡ് ക്ലോണിംഗിലൂടെ. അത് എങ്ങനെയാണെന്ന് സ്ലൈഡറിലൂടെ മനസ്സിലാക്കാം.

വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മുംബൈയില്‍ 72-വയസ്സുളള ഒരു സ്ത്രീയുടെ സിം കാര്‍ഡ് ക്ലോണിങ്ങ് കണ്ടെത്തി. 11 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍ വലിച്ചതായി എസ്എംഎസ് മെസേജ് ലഭിച്ചു. ആരോ അവരെ കബളിപ്പിച്ചതാണെന്ന് മനസ്സിലായി.

2

അമേരിക്കന്‍ എംബസിയുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ക്കു ലഭിച്ചു. എന്നാല്‍ അത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേണ്ടിയായിരുന്നു ഹാക്ക് ചെയ്തത്.

3

സിം കാര്‍ഡ് ക്ലോണിങ്ങ് പുതിയ ഒരു തട്ടിപ്പാണ്. ഹാക്കര്‍മാര്‍ നിങ്ങളുടെ എല്ലാ സ്വകാര്യ വിവരങ്ങളും കണ്ടെത്തി പണം തട്ടിയെടുക്കുന്നു.

4

പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ക്ക് ഹൈടെക് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് സിം കാര്‍ഡ് ക്ലോണ്‍ ചെയ്യാന്‍ സാധിക്കും.

5

നിങ്ങളുടെ മൊബൈല്‍ ബില്‍ പരിഷോധിക്കുക. നിങ്ങളുടെ ഫോണില്‍ ഡയലുചെയ്ത അജ്ഞാത നമ്പറുകളുടെ ഒരു ലിസ്റ്റ് കണ്ടെത്തിയാല്‍ അത് സംശയിക്കേണ്ടതാണ്.

6

നിങ്ങള്‍ മറ്റുളളവര്‍ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഒരു അംഗീകൃത മൊബൈല്‍ സര്‍വ്വീങ്ങ് സെന്ററില്‍ മാത്രമേ ഫോണ്‍ നന്നാക്കാന്‍ കൊടുക്കാവൂ. അവിടേയും നിങ്ങള്‍ സിം കാര്‍ഡ് ഫോണില്‍ നിന്നും എടുത്തിട്ടു വേണം കൊടുക്കാന്‍.

7

അജ്ഞാത നമ്പറുകള്‍ വന്നാല്‍ ഫോണ്‍ എടുക്കരുത്. പ്രത്രേകിച്ചും +92, +90, +09 എന്നിവയില്‍ തുടങ്ങുന്ന നമ്പറുകള്‍ വന്നാല്‍.

8

ഒരു പക്ഷേ നിങ്ങള്‍ ഈ നമ്പര്‍ എടുക്കുകയാണെങ്കില്‍, മറ്റൊരു നമ്പറിലേക്ക് ഡയല്‍ ചെയ്യാന്‍ പറയും. അങ്ങനെ ചെയ്താല്‍ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ കോണ്‍റ്റാക്ട് വിവരങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

9

ബാങ്കിലെ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ എപ്പോഴും മറ്റൊരു നമ്പര്‍ സൂക്ഷിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

English summary
A 72-year-old senior citizen was bewildered when she got SMSs that around Rs 11 lakhs had been withdrawn from her bank.
Please Wait while comments are loading...

Social Counting