വൈഫൈ സിഗ്നല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം?

|

ഇപ്പോള്‍ എല്ലാം വയര്‍ലെസ്സ് ആയി ാറിയിരിക്കുകയാണ്. ആദ്യം ഫോണും അനുബന്ധ സാമഗ്രികളും, അതിനു ശേഷം കമ്പ്യൂട്ടറും അതിനോടൊപ്പം ഉപയോഗിക്കുന്ന ഉപകരണങ്ങളും, കൂടാതെ മൊബൈല്‍ ഫോണ്‍ വരെ വയര്‍ലെസ്സ് ആയി. ആധുനിക ലോകത്തിന്റെ ഇന്റര്‍നെറ്റ് ഉപയാഗ ശീലം വ്യാപകമായ തോതില്‍ വയര്‍ലെസ്സ് സങ്കേതമാണ് ഉപയോഗപ്പെടുത്തുന്നത്.

 

വില വെട്ടിക്കുറച്ച പുതിയ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!വില വെട്ടിക്കുറച്ച പുതിയ മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

വൈഫൈ സിഗ്നല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം?

വൈഫൈ ഇപ്പോള്‍ എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ സിഗ്നല്‍ എല്ലായിടത്തും ഒരേ പോലെ കിട്ടിയെന്നു വരില്ല. നല്ല കമ്പനിയുടെ മികച്ച റൂട്ടര്‍ ഉപയോഗിക്കുക, അവയുടെ സ്ഥാനം ക്രമീകരിക്കുക എന്നീ കാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണം. കൂടാതെ നിങ്ങളുടെ വൈഫൈ ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും വേണം.

4ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍ മത്സരിക്കുന്നു!!!4ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ വിപണിയില്‍ മത്സരിക്കുന്നു!!!

നിങ്ങളുടെ വൈഫൈ ലിഗ്നല്‍ വര്‍ദ്ധിപ്പിക്കാന്‍ കുറച്ചു അടിസ്ഥനപരമായ കാര്യങ്ങള്‍ ഇവിടെ പറയാം.

അതിയാനായി സ്ലൈഡര്‍ നീക്കുക.

ആന്റിന മാറ്റാം

ആന്റിന മാറ്റാം

കൂടുതല്‍ സിഗ്നല്‍ ആവശ്യമായി വന്നാല്‍ റൂട്ടറില്‍ ഡയറക്ഷണല്‍ ആന്റിന സ്ഥാപിക്കാന്‍ സാധിക്കും. ഇതില്‍ സിഗ്നല്‍ ഒരു പരിധിക്ക് പുറത്തേയ്ക്കു പോകാതിരിക്കാന്‍ ജാമറും ഉപയോഗിക്കാം.

റൂട്ടര്‍ ലോക്ക്

റൂട്ടര്‍ ലോക്ക്

വൈഫൈ സിഗ്നലിന് പരിധികള്‍ ഉണ്ട്. സിഗ്നലിന്റെ വ്യാപനത്തിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടായാല്‍ അത് സിഗ്നലിന്റെ ശക്തിയെ ബാധിക്കുന്നതാണ്. അതിനാല്‍ ഭിത്തിയുടെ അപ്പുറത്തിരിക്കുന്ന റൂട്ടറില്‍ നിന്നും വളരെ ശോഷിച്ച സിഗ്നല്‍ ലഭിക്കുന്നതാണ്. റൂട്ടര്‍ സ്ഥാപിക്കുമ്പോള്‍ എപ്പോഴും എല്ലായിടത്തും ഒരു പോലെ സിഗ്നല്‍ എത്തുന്ന സ്ഥലത്തായിരിക്കണം സ്ഥാപിക്കേണ്ടത്. റൂട്ടര്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ സുരക്ഷാ ലോക്ക് വയ്ക്കാന്‍ പ്രത്യേകം ഓര്‍ക്കുക.

റിപ്പീറ്റര്‍
 

റിപ്പീറ്റര്‍

ഒരു വൈഫൈ റിപ്പീറ്റര്‍ വൈഫൈ സിഗ്നലിനെ വര്‍ദ്ധിപ്പിക്കുകയും മോശമായ ഭാഗങ്ങളില്‍ പോലും നല്ല സിഗ്നല്‍ എത്തിക്കുകയും ചെയ്യുന്നു. താഴത്തെ നിലയില്‍ റൂട്ടര്‍ വച്ചാല്‍ മുകളിലത്തെ നിലയില്‍ സിഗ്നല്‍ നന്നാക്കാന്‍ റിപ്പീറ്റര്‍ ഉപയോഗിക്കാം.

സെര്‍വ്വര്‍ ലോക്ക്

സെര്‍വ്വര്‍ ലോക്ക്

സെര്‍വ്വര്‍ ലോക്കിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ വൈഫൈ നെറ്റ് വര്‍ക്കിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. അതിനു ശേഷം നിങ്ങള്‍ നല്‍കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് മാത്രമേ പിന്നെ നിങ്ങളുടെ വൈഫൈ ഉപയോഗിക്കാന്‍ സാധിക്കൂ.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20

വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

Best Mobiles in India

English summary
Are you having problems with your wireless network? If so, you are not alone. Many wireless networks sometimes slow down or temporarily break down.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X