വലിയ ബാറ്ററിയുമായി ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!
ജിയോണി ഈയിടെയാണ് M6, M6 പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ ബാറ്ററികളോടുകൂടി വിപണിയില്‍ ഇറക്കിയത്. അതിനു ശേഷവും വലിയ ബാറ്ററിയോടുകൂടിയ പല സ്മാര്‍ട്ട്‌ഫോണുകളും ജിയോണി ഇറക്കിയിട്ടുണ്ട്.

ഇവിടെ നിങ്ങള്‍ക്ക് നല്ല ബാറ്ററി ബാക്കപ്പുളള 10 ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

ജിയോണി F103 പ്രോ
വില 11,990രൂപ
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ അമിഗോ UI 3.2
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 2400എംഎഎച്ച് ബാറ്ററി

ജിയോണി M5 മാരത്തോണ്‍ പ്ലസ്
വില 26,999 രൂപ
. 6ഇഞ്ച് 1920X 1080 പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് MT6753 64 ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ് സി
. 5020എംഎഎച്ച് ബാറ്ററി

ജിയോണി P5 മിനി
വില 5,287 രൂപ
. 4.5ഇഞ്ച് 854X480 പിക്‌സല്‍ ഐപിഎസ് ഓണ്‍സെല്‍ ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് 5. ലോലിപോപ്
. ഡ്യുവല്‍ സിം
. 5/2എംപി ക്യാമറ
. 3ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.0, ജിപ്എസ്
. 1850എംഎഎച്ച് ബാറ്ററി

ജിയോണി പയോനീര്‍ P5L (2016)
വില 7,499 രൂപ
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

ജിയോണി ഇലൈഫ് S6(Gionee Elife S6)
വില 18,988രൂപ
. 5.5ഇഞ്ച് 1280X720 പിക്‌സല്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3150എംഎഎച്ച് ബാറ്ററി

ജിയോണി എം5 ലൈറ്റ്
വില 13,649 രൂപ
5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 4000എംഎഎച്ച് ബാറ്ററി

ജിയോണി ഇലൈഫ് E8
വില 33,240 വില
. 6ഇഞ്ച് 2560X1440 പിക്‌സല്‍ ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23.7/8എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3520എംഎഎച്ച് ബാറ്ററി

ജിയോണി ഇലൈഫ് S7
വില 16,500രൂപ
. 5.2ഇഞ്ച് 1920X1080 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. അമിഗോ 3.0 (ബയിസ്ഡ് ഓണ്‍ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്)
. 1.7GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 2750എംഎഎച്ച് ബാറ്ററി

ജിയോണി P5W
വില 6,297 രൂപ
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ റിസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍ മാലി T720 ജിപിയു
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/2എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

ജിയോണി ഇലൈഫ് എസ് പ്ലസ്(Gionee Elife S Plus)
വില 16,990രൂപ
. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി അമോലെഡ് പ്ലസ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ആന്‍ഡ്രോ.ിഡ് 5.1 ലോലിപോപ്
. 1.3 GHz ഒക്ടോ കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3150എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്


Click it and Unblock the Notifications








