നോണ്‍-റിമൂവബിള്‍ ബാറ്ററിയുളള ലാപ്‌ടോപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

Written By:

ഈ ദിവസങ്ങളില്‍ ബാറ്ററി എടുക്കാന്‍ കഴിയാതെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലാപ്‌ടോപ്പുകളാണ് മാക്ബുക്സ്സ്, ക്രോംബുക്സ്സ്, അള്‍ട്രാബുക്സ്സ് എന്നിങ്ങനെ. ബാറ്ററികളെ അടിസ്ഥാമാക്കിയാണ് ലാപ്‌ടോപ്പിന്റെ വില നിര്‍ണ്ണയിക്കുന്നത്.

ഒരു മൗസ് വാങ്ങുമ്പോള്‍ ഇത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ബാറ്ററി എടുക്കാന്‍ സാധിക്കാത്ത ലാപ്‌ടോപ്പുകളില്‍ നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. അതു പോലെ തന്നെ ബാറ്ററിയെ അടിസ്ഥാനമാക്കിയാണ് ലാപ്‌ടോപ്പിന്റെ ആയുസ്സ് നീരുമാനിക്കുന്നതും.

അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

അതിനാല്‍ നോണ്‍ റിമൂവബിള്‍ ബാറ്ററിയുളള ലാപ്‌ടോപ്പില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ലാപ്‌ടോപ്പിന്റെ ആയുസ്സിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് താപനില. തണുത്ത കാലാവസ്ഥ ഒരു പ്രശ്‌നമാണെങ്കിലും അതിനേക്കാള്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടത് ഉയര്‍ന്ന താപനിലയാണ്. പ്രത്യേകിച്ചും സൂര്യന്റെ കീഴില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റയുളളില്‍ നിങ്ങള്‍ ലാപ്‌ടോപ്പ് വയ്ക്കരുത്.

കഴിയുന്നതും 35 ഡിഗ്രി സെല്‍ഷ്യസിനു താഴെ ലാപ്‌ടോപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുക.

 

#2

ഒരു ലാപ്‌ടോപ്പില്‍ സാധാരണ ഉയരുന്ന ഒരു ചോദ്യമാണ് എപ്പോള്‍ ചാര്‍ജ്ജ് ചെയ്യാം എപ്പോള്‍ അത് മാറ്റാം എന്നുളളത്. എന്നാല്‍ ബാറ്ററികള്‍ വളരെ അധികം ചാര്‍ജ്ജ് ചെയ്യരുത്, അങ്ങനെ ശ്രദ്ധിച്ചാല്‍ കേടുപാടുകള്‍ ഒഴിവാക്കാം.

#3

20% നു താഴെ ചാര്‍ജ്ജ് കുറയാതെ ശ്രദ്ധിക്കണം. ഇത് ഗണ്യമായി ബാറ്ററി ആയുസ്സിനെ ബാധിക്കും.

#4

ഒരു ലാപ്‌ടോപ്പ് ഉപയോഗിച്ചില്ലെങ്കില്‍ കൂടിയും അതിന്റെ ചാര്‍ജ്ജ് നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. മിനിമം 50% മുതല്‍ 70% വരെ ചാര്‍ജ്ജ് നിലനിര്‍ത്തണം.

#5

നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ് ഒരോ സെക്കന്‍ഡിലും ലാപ്‌ടോപ്പ് ബാറ്ററിയുടെ ആയുസ്സ് കുറഞ്ഞു വരുന്നുണ്ടെന്നുളള കാര്യം. അസ്യൂസ് നിയമപ്രകാരം 300-500 ചാര്‍ജ്ജ് സൈക്കള്‍സ്സ് ആണ് ബാറ്ററി ആയുസ്സ്. 18 മാസം നിങ്ങള്‍ ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗിച്ചോ അതുപോലെ ബാറ്ററിയെ അടിസ്ഥാനമാക്കി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

NFC യിന്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയാമോ?

ആമസോണ്‍ വഴി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇനി വില്‍ക്കാം.

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: 3050എംഎഎച്ച് ബാറ്ററിയുമായി 6,999രൂപയുടെ ഫോണ്‍

English summary
hese days, there are many laptops such as MacBooks, Chromebooks, and Ultrabooks that are designed to house non-removable and non-replaceable batteries.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot