നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ടോപ്പ് കീബോര്‍ഡ് കുറുക്കു വഴികള്‍

By Asha
|

കമ്പ്യൂട്ടര്‍ ഇല്ലെങ്കില്‍ ലാപ്‌ടോപ്പ് യുഗമാണ് ഇപ്പോള്‍. അതിനാല്‍ നിങ്ങള്‍ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍ അറിങ്ങിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഫലം കിട്ടും.

ഇനി നിങ്ങളുടെ മൊബൈല്‍ ബില്‍ കുറയ്ക്കാംഇനി നിങ്ങളുടെ മൊബൈല്‍ ബില്‍ കുറയ്ക്കാം

ഈ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍ നിങ്ങളുടെ വിരലുകളെ കൂടുതല്‍ വേഗത്തില്‍ നീക്കാന്‍ സഹായിക്കുന്നതാണ്. ഇന്നത്തെ ലേഖനത്തില്‍ കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍ നിങ്ങള്‍ക്ക് എത്ര എളുപ്പമാക്കാം എന്നു മനസ്സിലാക്കാം.

കറന്റ് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ എളുപ്പ വഴികറന്റ് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ എളുപ്പ വഴി

1

1

Crtl+C യും Ctrl+Insert ഉും സെലക്ട് ചെയ്ത ടെസ്റ്റിനെ ഹൈലൈറ്റ് ചെയ്യും. Ctrl+X കട്ട് ചെയ്യാം.

2

2

ഈ കീ ഉപയോഗിച്ച് കോപ്പി ചെയ്ത ടെക്‌സ്റ്റ് പേസ്റ്റ് ചെയ്യാം.

3

3

Ctrl+z (undo)യാതൊരു മാറ്റവും വരുത്താതെ പഴയപടി ആക്കാന്‍

4

4

ഏതെങ്കിലും ഒരു പ്രോഗ്രാം കണ്ടെക്കാന്‍ ശ്രമിക്കും. ആ വാചകം കണ്ടെത്താന്‍ ഇന്റര്‍നെറ്റ് ബ്രൗസര്‍ നിലവിലത്തെ പേജില്‍ ഉള്‍പ്പെടുന്നു.

5

5

ഒരു പ്രോഗ്രാമില്‍ ടാബുകള്‍ക്കിടയില്‍ മാറാന്‍ കഴിയും.

6

6

Ctrl+Back space അമര്‍ത്തിയാല്‍ ഒരു വാക്കിനു പകരം മുഴുവന്‍ പദവും

7

7

നിങ്ങള്‍ ഉപയോഗിക്കുന്ന ഫയല്‍ സേവ് ചെയ്യണമെങ്കില്‍ Ctrl+S അമര്‍ത്തുക.

8

8

നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഡോക്യുമെന്റിന്റെ ആദ്യമോ അവസാനമോ കര്‍സര്‍ എത്തിക്കാന്‍ സാധിക്കും.

9

9

ഡോക്യുമെന്റ് പ്രിന്റ് ചെയ്യാന്‍ കൊടുക്കാം.

10

10

എല്ലാ വിന്‍ഡോ പ്രോഗ്രാമിലും യൂണിവേഴ്‌സല്‍ സഹായം നേടാം.

11

11

ഡോക്യുമെന്റിലെ എല്ലാ ടെസ്റ്റും തിരഞ്ഞെടുക്കാം.

12

12

തിരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് പേരുമാറ്റാം.

13

13

ഒരു ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ തിരയാം.

14

14

സജീവ പ്രോഗ്രാമിന്റെ പ്രധാന ലിസ്റ്റ് സജീവമാക്കാം.

15

15

തിരഞ്ഞെടുത്ത ഇനം കോപ്പി ചെയ്യാം.

16

16

നിങ്ങളുടെ പ്രീയപ്പെട്ടവയിലേക്ക് ഒരു വെബ് പേജ് ചേര്‍ക്കാം.

17

17

ഡൗണ്‍ലോഡ് മാനേജര്‍ തുറക്കാം

18

18

അഡ്രസ്സ് ബാറിന്‍ വാചകം ഹൈലൈറ്റ് ചെയ്യാം.

19

19

തിരഞ്ഞെടുത്ത ഇനം പേസ്റ്റ് ചെയ്യാം

20

20

തിരഞ്ഞെടുത്ത ഇനം കട്ട് ചെയ്യാം

Best Mobiles in India

English summary
Using keyboard shortcuts can increase productivity and help to keep you focused.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X