വൈഫൈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

Written By:

ഒരു സ്മാര്‍ട്ട്‌ഫോണിലോയോ ലാപ്‌ടോപ്പിലേയോ വൈഫൈ കണക്ഷന്‍ പോകുന്നത് സാധാരണയാണ്. നിങ്ങള്‍ എവിടെ പോയാലും ഇന്റര്‍നെറ്റോ വെമ്പോ കണക്ടു ചെയ്യുമ്പോള്‍ നല്ലൊരു വൈഫെ കണക്ഷന്‍ എടുക്കുന്നതാണ് ഏറ്റവും ഉചിതം.

മറ്റുളളവരുടെ ഫോണ്‍ നമുക്ക് എങ്ങനെ ട്രാക്ക് ചെയ്യാം?

ആന്‍ഡ്രോയിഡ് ഐഓഎസ്, വിന്‍ഡോസ്, ലാപ്‌ടോപ്പ് ഉപഭോക്താക്കള്‍ക്ക് എങ്ങനെ വൈഫൈ പ്രശ്‌നം നേരിടാം എന്നുളളതിനു കുറച്ചു മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ വൈഫൈ പ്രശ്‌നം പരിഹരിക്കാം

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ പലപ്പോഴായി നിങ്ങള്‍ വൈഫൈ കണക്ഷന്‍ പോകുന്നത് നിങ്ങളെ പ്രശ്‌നത്തിലാക്കാറുണ്ടോ? എന്നാല്‍ ഈ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.

1. പാസ്‌വേഡ് വീണ്ടും എന്റര്‍ ചെയ്യുക
2. നല്‍കിയ പേര് ശരിയാണോ എന്ന് പരിശോധിക്കുക
3. ലഭ്യമായ നെറ്റ്‌വര്‍ക്ക് വിച്ഛേദിക്കുകയും പിന്നെ കണക്ട് ചെയ്യുകയും ചെയ്യുക.
4. അതിനു ശേഷം ഏറേപ്ലേന്‍ മോഡില്‍ ഫോണ്‍ ആക്കുകയും, ടേണ്‍ ഓഫ് ചെയ്യുകയും അതിനു ശേഷം ഒന്നു കൂടി നെറ്റ്‌വര്‍ക്കില്‍ തിരിച്ചു വരുകയും വേണം.
5. ഇപ്പോള്‍ വൈ ഫൈ കണക്ടാകുന്നതായിരിക്കും.

 

ഐഒഎസ് ലെ വൈ-ഫൈ പ്രശ്ത്തിന്

ഇത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു മാത്രമല്ല ഐഫോണ്‍ ഉപഭോക്താക്കളും വൈ-ഫൈ പ്രശ്‌നം നേരിടുന്നുണ്ട്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു നോക്കാം.

1. നിങ്ങളുടെ ഐഫോണ്‍ റീബൂട്ട് ചെയ്യുക
2. പാസ്‌വേഡ് വീണ്ടും എന്റര്‍ ചെയ്യുക.
3. വൈ-ഫൈ ഓണ്‍-ഓഫ് ചെയ്യുക
4. നെറ്റ്‌വര്‍ക്ക് സെറ്റിങ്ങ്‌സ് പുന:ക്രമീകരിക്കുക.
5. ഓപ്പണ്‍ DNS അല്ലെങ്കില്‍ ഗൂഗിള്‍ DNS പരീക്ഷിക്കാം

 

വിന്‍ഡോസിലെ വൈ-ഫൈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം

വിന്‍ഡോസ് ഉപഭോക്താക്കള്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് വൈ-ഫൈ കണക്ഷന്‍ പോകുന്നത്. അതിനായി കുറച്ചു ടിപ്സ്സുകള്‍ പറയാം.

1. വൈ-ഫൈ റൂട്ടറില്‍ ഒന്നിലധികം ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കുക
2. ഉചിതമായ റൂട്ടര്‍ സുരക്ഷ ഉപയോഗിക്കുക, അതായത് WPA2-PSK എന്നിവ. ഇതിന്റെ അഭാവത്തില്‍ വൈ-ഫൈ പ്രശ്‌നം ഉണ്ടാകുന്നതാണ്.
3. നെറ്റ്‌വര്‍ക്ക് സെറ്റിങ്ങ്‌സ് റീസെറ്റ് ചെയ്യുക
4. വൈ-ഫൈ ഓണ്‍/ഓഫ് ചെയ്യുക
. പാസ്‌വേഡ് ഒന്നു കൂടി എന്റര്‍ ചെയ്യുക

 

ലാപ്‌ടോപ്പിലെ വൈ-ഫൈ പ്രശ്‌നം

1. വൈ-ഫൈ ഓണാണോ എന്ന് ഉറപ്പു വരുത്തുക
2. റൂട്ടറിന്റെ വൈ-ഫൈ ചാനല്‍ മാറ്റുക
3. ഡിവൈസ് റീബൂട്ട് ചെയ്യുക
4. ഫാക്ടറി ഡീഫോള്‍ട്ടിലേയ്ക്ക് റൂട്ടര്‍ സെറ്റിങ്ങ്‌സ് റീസ്‌റ്റോര്‍ ചെയ്യുക.
5. വയര്‍ലെസ് അഡാപ്ടര്‍ റീഇന്‍സ്റ്റോള്‍ ചെയ്യുക
. റൂട്ടര്‍ ഫിംവയര്‍ അപ്‌ഗ്രേഡ് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍: ടോപ്പ് ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട്!English summary
"Wi-Fi disconnected" is one term that is extremely common among both smartphones, be it Android, iOS or Windows, and laptop/PC users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot