Home
How to

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!

200 എംബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നു.

By Asha Sreejith

നിങ്ങള്‍ ഒരു എയര്‍ടെല്‍ ഉപഭോക്താവാണോ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്. അതായത് 200 എംബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു.

ഈ ഓഫര്‍ നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ 'TweakWare Dzebb' എന്ന ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ട്വീക്ക്വയര്‍ വിപിഎന്‍ (Tweakware VPN) , വിപിഎന്‍ ക്രമീകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനേയും സഹായിക്കുന്നു.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!

അതിനാല്‍ ഇത് വളരെ സ്ഥിരതയുളളതും കണക്ഷന്‍ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഇത് കുറച്ചു റാം മാത്രമേ ഉപയോഗിക്കൂ കൂടാതെ ക്രമീകരണങ്ങള്‍ എളുപ്പവും ആയിരിക്കും.

എങ്ങനെ സൗജന്യമായി എയര്‍ടെല്ലിന്റെ 200 എംബി ഡാറ്റ നേടാമെന്നു നോക്കാം.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ 'TweakWare' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ്പ് 2

അടുത്തതായി ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്ത് തുറക്കുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

ഡീഫോള്‍ട്ട് എപിഎന്‍ സെറ്റിങ്ങ്‌സ് ഉപയോഗിക്കുക, അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ഹാന്‍ഡ്‌ലര്‍ മെനു ക്രമീകരണങ്ങള്‍ പാലിക്കുക.

. റിമൂവ് പോര്‍ട്ട് : ഇനേബിള്‍
. പ്രോക്‌സി ടൈപ് : ഡ്യുവല്‍ റിയല്‍ ഹോസ്റ്റ്
. പ്രോക്‌സി സെര്‍വര്‍ : rd.bsbportal.com

 

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ഇനി 'OK' ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5

'Yes'ടാബില്‍ ക്ലിക്ക് ചെയ്യുക 'ടണല്‍ ദ ഹോള്‍ ഡിവൈസ്' എന്ന ഓപ്ഷന്‍ ലഭിക്കാനായി.ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ?

സ്റ്റെപ്പ് 6

സ്റ്റെപ്പ് 6

ഈ സജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ക്ക് സൗജന്യ ഡാറ്റ ആസ്വദിക്കാം. ഒരു ദിവസം നിങ്ങള്‍ക്ക് 200 എംബി വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

 

 

Best Mobiles in India

English summary
Well if you are an Airtel user, we have got some good news. Now you can get 200 MB of internet data absolutely free.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X