യൂണിവേഴ്‌സല്‍ ബ്രൗസര്‍ ടിപ്സ്സുകള്‍ അറിയാമോ?

Written By:

നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ നിങ്ങളുടെ മുന്‍ഗണനയും ആവശ്യങ്ങളും ആശ്രയിച്ചിരിക്കും. അതു കൂടാതെ നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ എന്തും ആയിക്കൊളളട്ടെ അത് മികച്ചതാക്കാന്‍ പല നുറുക്കുകളും തന്ത്രങ്ങളും ഉണ്ട്.

കീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാം

ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ സുരക്ഷാ ക്രമീകരണങ്ങളും കീവേഡ് കുറുക്കു വഴികളും ഉള്‍പ്പെടുന്നു.

ഏതൊക്കെയാണ് യൂണിവേഴ്‌സല്‍ ബ്രൗസര്‍ ടിപ്സ്സുകള്‍ എന്നു നോക്കാം.

ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

. Esc - ഒരു വെബ് പേജ് ലോഡ് ചെയ്യുന്നത് നിര്‍ത്തുന്നു.

. Ctrl+Shift+Tab - മുമ്പത്തെ ടാബില്‍ പോകാന്‍ അനുവദിക്കുന്നു

 

2

. Ctrl+Tab - അടുത്ത ടാബില്‍ പോകാന്‍ സഹായിക്കുന്നു

. Ctrl+1,2,3....9 - അതാതാ ടാബില്‍ പോകാം

. Ctrl+T - ഒരു പുതിയ ടാബ് തുറക്കാം

 

3

. Ctrl+L - അഡ്രസ്സ് ബാറില്‍ പോകാം

. Ctrl+Shift - അവസാനം അടച്ച ടാബ് വീണ്ടും തുറക്കാം

. Ctrl+D - നിര്‍ദ്ദിഷ്ട പേജില്‍ ബുക്ക്മാര്‍ക്ക് ചെയ്യാം

 

4

. ടാബ് അടയ്ക്കാന്‍ ടാബിന്റെ നടുവില്‍ ക്ലിക്ക് ചെയ്യുക

. Ctrl+Scroll Up സൂം ചെയ്യാന്‍

. Ctrl+Scroll Down സൂം മാറ്റാന്‍

. Ctrl+Left ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, അത് ഒരു പുതിയ ടാബില്‍ തുറക്കും

 

5

ടാബ് കമ്പ്യൂട്ടര്‍ വിന്‍ഡോയുടെ ഒരു ഭാഗമാണ്. ഇത് ഒരു പ്രാഗ്രാമിന്റെ വിവിധ ഭാഗങ്ങളില്‍ പോകാന്‍ അല്ലെങ്കില്‍ വ്യത്യസ്ഥ വെബ്‌സൈറ്റുകളില്‍ പോകാന്‍ അനുവദിക്കുന്നു.

6

ബുക്ക് മാര്‍ക്ക് ബാറില്‍ നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകള്‍ സേവ് ചെയ്യാന്‍ കഴിയും. അഡ്രസ്സ് ബാറിനു കീഴില്‍ ഇത് കാണാം.

ഗിസ്‌ബോട്ട് മലയാളം

'സിം കാര്‍ഡ് ക്ലോണിംഗ്' സൂക്ഷിക്കുക!

ടര്‍ബോ ചാര്‍ജ്ജറുകള്‍ വാങ്ങൂ, മിനിറ്റുകള്‍ക്കുളളില്‍ ചാര്‍ജ്ജ് ചെയ്യാം!

 

 

 

 

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

English summary
The browser you use will depend on your preferences and requirements.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot